"അക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:خشونت
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Violence}}
{{Orphan|date=മേയ് 2009}}
{{ആധികാരികത|date=ഏപ്രില്‍ഏപ്രിൽ 2009}}
'''അക്രമം''' പല തരത്തില്‍തരത്തിൽ ഉണ്ട്. ഇതില്‍ഇതിൽ ശാരീരിക അക്രമം ഒരുവന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതും മാനവികതയെ നിഷേധിക്കുന്നതുമാണ്. യു.എന്‍എൻ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അക്രമങ്ങള്‍അക്രമങ്ങൾ. മനുഷ്യന് വേദന നല്‍കുകയുംനൽകുകയും അവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതാണ് അക്രമങ്ങള്‍അക്രമങ്ങൾ.
== '''അക്രമങ്ങളുടെ വകഭേദങ്ങള്‍വകഭേദങ്ങൾ''' ==
'''ശാരീരികം''' - അടി, ഇടി, ചവിട്ട്, കുത്ത്, വെട്ട്, ആയുധം ഉപയോഗിച്ച് അടി, കുത്ത്, വെട്ട്, മുറിപ്പെടുത്തല്‍മുറിപ്പെടുത്തൽ, അംഗഭംഗം വരുത്തല്‍വരുത്തൽ, ശരീരികമായി ഇല്ലായ്മ ചെയ്യല്‍ചെയ്യൽ.

'''സാമ്പത്തികം'''- കൈക്കൂലി, തൊഴിലില്ലായ്മ, അവസര അസമത്വം, ദാരിദ്ര്യം, പട്ടിണി, മൂലധനശോഷണം, മൂലധനത്തിന്റെ കുത്തക, കുത്തകകള്‍കുത്തകകൾ, അസമത്വം

'''മതപരം''' - മതപരമായ വിവേചനങ്ങള്‍വിവേചനങ്ങൾ, ജാതിവിവേചനങ്ങള്‍ജാതിവിവേചനങ്ങൾ, സതി, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, മതപരമായി ഒറ്റപ്പെടുത്തല്‍ഒറ്റപ്പെടുത്തൽ, അനുഷ്ഠാനങ്ങള്‍അനുഷ്ഠാനങ്ങൾ നിര്‍ബന്ധിപ്പിച്ച്നിർബന്ധിപ്പിച്ച് അടിച്ചേല്പ്പിക്കല്‍അടിച്ചേല്പ്പിക്കൽ

'''മാനസികം''' - ഉത്കണ്ഠ, പിരിമുറുക്കങ്ങള്‍പിരിമുറുക്കങ്ങൾ, ഭാവിയെക്കുറിച്ച് അനിശ്ചിതത്വം, ഭയം, അസഹിഷ്ണുത, അധമന്‍അധമൻ എന്ന ചിന്ത, ഉല്‍കൃഷ്ടന്‍ഉൽകൃഷ്ടൻ എന്ന ചിന്ത, മറവി, നിഷേധാത്മകചിന്തകള്‍നിഷേധാത്മകചിന്തകൾ

'''ധാര്‍മികംധാർമികം''' - ഉത്തരവാദിത്വമില്ലാതെ അക്രമങ്ങളെ നേരിടാതെ ജീവിതത്തില്‍ജീവിതത്തിൽ നിന്നും പിന്തിരിഞ്ഞ് നില്‍ക്കല്‍നിൽക്കൽ

== അക്രമങ്ങളുടെ കാരണങ്ങള്‍കാരണങ്ങൾ ==
അക്രമങ്ങളുടെ കാരണങ്ങള്‍കാരണങ്ങൾ പലതാണ്. അതില്‍അതിൽ സാമൂഹ്യപരമായ ഘടകങ്ങള്‍ഘടകങ്ങൾ ഉണ്ടാവാം, വ്യക്തിപരമായ ഘടകങ്ങള്‍ഘടകങ്ങൾ ഉണ്ടാകാം, ചരിത്രപരമായ ഘടകങ്ങള്‍ഘടകങ്ങൾ ഉണ്ടാകാം, സാമ്പത്തികമായ ഘടകങ്ങള്‍ഘടകങ്ങൾ ഉണ്ടാകാം.

[[ar:عنف]]
"https://ml.wikipedia.org/wiki/അക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്