"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:امريش بوري
(ചെ.) പുതിയ ചിൽ ...
വരി 4:
| image = MolaRam.jpg
| imagesize =
| caption = അം‌രീഷ് പുരി [[Indiana Jones and the Temple of Doom]] എന്ന സിനിമയില്‍സിനിമയിൽ
| birthname = അം‌രീഷ് ലാല്‍ലാൽ പുരി
| birthdate = {{birth date|1932|6|22|mf=y}}
| birthplace = [[പഞ്ചാബ്]], [[ഇന്ത്യ]]
വരി 14:
| spouse =
| homepage =
| filmfareawards= ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ അവാര്‍ഡ്അവാർഡ് മികച്ച സഹനടന്‍സഹനടൻ: '''''[[മേരീ ജം‌ഗ്]]''''' (1986) </br> ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ അവാര്‍ഡ്അവാർഡ് മികച്ച സഹ നടന്‍നടൻ: '''''[[ഘടക്]]''''' (1997) </br> ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ അവാര്‍ഡ്അവാർഡ് മികച്ച സഹ നടന്‍നടൻ: '''''[[വിരാസത്ത്]]''''' (1998)
}}
ഇന്ത്യന്‍ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു '''അം‌രീഷ് ലാല്‍ലാൽ പുരി''' ([[ഹിന്ദി]]: अमरीश पुरी, [[ഉര്‍ദുഉർദു]]: اَمریش پُری, [[ജൂണ്‍ജൂൺ 22]], [[1932]] – [[ജനുവരി 12]], [[2005]]). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ [[മി. ഇന്ത്യ]]-1987 എന്ന സിനിമയിലെ ''മുകം‌ബോ'' എന്ന വേഷം എന്നും അവിസ്മര്‍ണീയമായഅവിസ്മർണീയമായ ഒന്നാണ്. ഹിന്ദി സിനിമയായ ''മിസ്റ്റര്‍മിസ്റ്റർ ഇന്ത്യലെയും'' (1987), ഹോളിവുഡ് സിനിമയായ ''ഇന്‍ഡ്യാനഇൻഡ്യാന ജോണ്‍സ്ജോൺസ് ആന്‍ഡ്ആൻഡ് ദി റ്റെമ്പിള്‍റ്റെമ്പിൾ ഒഫ് ഡൂം'' (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളില്‍കഥാപാത്രങ്ങളിൽ ചിലതാണ്.
 
 
== ജീവിതരേഖ ==
 
[[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ദര്‍ജലന്ദർ|ജലന്ദറിനടുത്തുള്ള]] നവന്‍ശേഹര്‍നവൻശേഹർ എന്ന ജില്ലയില്‍ജില്ലയിൽ 1932ല്‍1932ൽ ''ലാല നിഹാല്‍നിഹാൽ ചന്ദിന്‍റെയുംചന്ദിൻറെയും''(അച്ഛന്‍അച്ഛൻ), ''വേദ് കോറിന്‍റെയുംകോറിൻറെയും''(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമന്‍ചമൻ പുരി, [[ഓം പുരി]](രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ''ഊര്‍മിളഊർമിള ദിവേകര്‍ദിവേകർ''. അംരീഷ് പുരിയുടെ മകന്‍റെമകൻറെ പേര് ''രാജീവ് പുരി'' എന്നും മകളുടെ പേര് ''നംമ്രത പുരി'' എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റര്‍തീയറ്റർ എന്ന നാടകശാലയില്‍നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളില്‍നാടകങ്ങളിൽ അഭിനയിക്കുകയും തുടര്‍ന്നതുടർന്ന അദ്ദേഹത്തിന് 1979ല് ‍സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്അവാർഡ് ലഭിക്കുകയും ചെയ്തു<ref>http://www.gatewayforindia.com/entertainment/amrishpuri.htm</ref>. വില്ലനായും, സഹനടനായും വെള്ളിത്തിരയില്‍വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ല്‍400ൽ കൂടുതല്‍കൂടുതൽ സിനിമകളില്‍സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [[ഹിന്ദി]], [[കന്നഡ]], [[ഹോളിവുഡ്]], [[പഞ്ചാബി]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ല്‍2005ൽ മുബൈയില്‍മുബൈയിൽ തന്‍റെതൻറെ 72-ആം വയസ്സില്‍വയസ്സിൽ മരിച്ചു.
 
== ചലച്ചിത്രങ്ങളിൽ ==
== ചലച്ചിത്രങ്ങളില്‍ ==
 
=== ഹിന്ദിയിൽ ===
=== ഹിന്ദിയില്‍ ===
1970ല്‍1970ൽ പുറത്തിറങ്ങിയ ''പ്രേം പൂജാരി'' എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ [[ഹിന്ദി]] സിനിമ. തുടര്‍ന്ന്തുടർന്ന് ധാരാളം ഹിന്ദി സിനിമകളില്‍സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ''ദില്‍ദിൽ വാലെ ദുല്‍ഹനിയദുൽഹനിയ ലേജായേഗെ''(1995), ''പര്‍ദേശ്പർദേശ്'' (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. ''കച്ചി സഡക്'' എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണത്തിനുശേഷം കുറെ ദിവസങ്ങള്‍ക്ക്ദിവസങ്ങൾക്ക് ശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.
 
=== ഹോളിവുഡിൽ ===
=== ഹോളിവുഡില്‍ ===
ഹോളിവുഡില്‍ഹോളിവുഡിൽ ഇദ്ദേഹം അധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും റിച്ചാഡ് അറ്റന്‍ബരോസിന്‍റെഅറ്റൻബരോസിൻറെ ഓസ്കാര്‍ഓസ്കാർ അവാര്‍ഡ്അവാർഡ് നേടിയ ചിത്രം ''ഗാന്ധി'' (1982‍0), സ്റ്റീവന്‍സ്റ്റീവൻ സ്പില്‍ബര്‍ഗിന്‍റെസ്പിൽബർഗിൻറെ ''ഇന്‍ഡ്യാനഇൻഡ്യാന ജോണ്‍സ്ജോൺസ് ആന്‍ഡ്ആൻഡ് ദി റ്റെമ്പിള്‍റ്റെമ്പിൾ ഒഫ് ഡൂം'' (1984) തുടങ്ങിയ ചിത്രങ്ങളില്‍ചിത്രങ്ങളിൽ അംരീഷ് പുരി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
 
=== മലയാളത്തിൽ ===
=== മലയാളത്തില്‍ ===
[[മലയാളം|മലയാളത്തില്‍മലയാളത്തിൽ]] അംരീഷ് പുരി ഒരു സിനിമയില്‍സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. പ്രശസ്ത നടന്‍നടൻ [[മോഹന്‍മോഹൻ ലാല്‍ലാൽ]] നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. ഈ സിനിമയുടെ സം‌വിധായകന്‍സം‌വിധായകൻ [[പ്രിയദര്‍ശന്‍പ്രിയദർശൻ|പ്രിയദര്‍ശനായിരുന്നുപ്രിയദർശനായിരുന്നു]] പ്രിയദര്‍ശന്‍പ്രിയദർശൻ ഹിന്ദിയില്‍ഹിന്ദിയിൽ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് ''വിരാസത്'', ''ഹല്‍ചല്‍ഹൽചൽ'' എന്നീ ചിത്രങ്ങള്‍ചിത്രങ്ങൾ ഇതില്‍ഇതിൽ ചിലതാണ്.
 
=== പഞ്ചാബിയിൽ ===
=== പഞ്ചാബിയില്‍ ===
പഞ്ചാബി സിനിമകളില്‍സിനിമകളിൽ അദ്ദേഹം കൂടുതലും അഭിനയിച്ചത് വില്ലന്‍വില്ലൻ വേഷങ്ങളിലാണ്. ''ചന്‍ചൻ പര്‍ദേശിപർദേശി, സത് ശ്രി അകല്‍അകൽ, ഷഹീദ് ഉധം സിംഗ്'' തുടങ്ങിയ ചിത്രങ്ങള്‍ചിത്രങ്ങൾ ഇതില്‍ഇതിൽ ചിലതാണ്.
 
=== തെലുഗുവിൽ ===
=== തെലുഗുവില്‍ ===
ജഗദേക വീരുദു അതിലോഗ സുന്ദരി, മേജര്‍മേജർ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങള്‍ചിത്രങ്ങൾ അംരീഷ് പുരിയുടെ [[തെലുഗു]] ചിത്രങ്ങളാണ്.
 
=== തമിഴില്‍തമിഴിൽ ===
[[തമിഴ്|തമിഴില്‍തമിഴിൽ]] അംരീഷ് പുരി രണ്ടു സിനിമകളില്‍സിനിമകളിൽ അഭിനയിക്കുകയുണ്ടായി. [[മണിരത്നം]] സം‌വിധാനം ചെയ്ത് [[മമ്മൂട്ടി|മമ്മൂട്ടിയും]] [[രജനീകാന്ത്|രജനീകാന്തും]] തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച [[ദളപതി|ദളപതിയും]], രജനീകാന്ത് നായകനായി അഭിനയിച്ച ബാബയുമായിരുന്നു അത്.
 
=== കന്നഡയില്‍കന്നഡയിൽ ===
അംരീഷ് പുരിയുടെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയില്‍കന്നഡയിൽ അഭിനയിക്കുന്നത്. ബ്ലാക്ക് ആന്‍ഡ്ആൻഡ് വൈറ്റ് കാലഘട്ടത്തില്‍കാലഘട്ടത്തിൽ അംരീഷ് പുരി നായകനായി അഭിനയിച്ച [[കന്നഡ]] സിനിമയാണ് ''കാടു''.
 
 
2005 ല്‍ [[മും‌ബൈ|മും‌ബൈയില്‍മും‌ബൈയിൽ]] വച്ച് തലച്ചോറിന്റെ അസുഖം മൂലം അദ്ദേഹം ചരമമടഞ്ഞു. മരിക്കുമ്പോള്‍മരിക്കുമ്പോൾ അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
<ref>[http://www.indiafm.com/features/2006/08/11/1437/index.html Ambrish Puri Autobiography]</ref>
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
 
* 1968, മഹാരാഷ്ടാ സംസഥാന നാടക അവാര്‍ഡ്അവാർഡ്
* 1979, സം‌ഗീത നാടക അകാദമി അവാര്‍ഡ്അവാർഡ്
* 1986, ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ മികച്ച സഹ നടന്‍നടൻ
* 1991, മഹാരാഷ്ട്രാ സം‌സ്ഥാന ഗൊഉരവ് പുരസ്കാര്‍പുരസ്കാർ
* 1994, മികച്ച നടന്‍നടൻ - സിഡ്നി ഫിലിം ഉത്സവം
* 1994, മികച്ച നടന്‍നടൻ - സിം‌ഗപ്പൂര്‍സിം‌ഗപ്പൂർ ഫിലിം ഉത്സവം
* 1997, ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ മികച്ച സഹ നടന്‍നടൻ
* 1997, സ്റ്റാര്‍സ്റ്റാർ സ്ക്രീനിം‌ഗ് അവാര്‍ഡ്അവാർഡ് - മികച്ച സഹ നടന്‍നടൻ
* 1998, ഫിലിം‌ഫെയര്‍ഫിലിം‌ഫെയർ മികച്ച സഹ നടന്‍നടൻ
* 1998, സ്റ്റാര്‍സ്റ്റാർ സ്ക്രീനിം‌ഗ് അവാര്‍ഡ്അവാർഡ് - മികച്ച സഹ നടന്‍നടൻ
 
== കൂടുതല്‍കൂടുതൽ വായനക്ക് ==
* ''The Act of Life'' - An Autobiography by Amrish Puri with Jyoti Sabharwal.
 
വരി 69:
{{reflist}}
 
== പുറമേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb|0700869}}
* [http://in.rediff.com/movies/2005/jan/12puri.htm Obituary from rediff]
* [http://timesofindia.indiatimes.com/articleshow/988252.cms Obituary from Times of India]
 
{{lifetime|1932|2005|ജൂണ്‍ജൂൺ 22|ജനുവരി 12}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[Category:മികച്ച സഹനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:ഹോളിവുഡ് ചലച്ചിത്ര നടന്മാര്‍നടന്മാർ]]
 
[[ar:امريش بوري]]
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്