"അംബ്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ამბროსი მედიოლანელი
(ചെ.) പുതിയ ചിൽ ...
വരി 3:
|name= വിശുദ്ധ അംബ്രോസ്
|birth_date= [[AD]] [[337]]നും [[340]]നും ഇടയ്ക്ക്
|death_date=[[ഏപ്രില്‍ഏപ്രിൽ 4]] [[AD]] [[397]]
|feast_day= [[ഡിസംബര്‍ഡിസംബർ 7]]<ref name="Attwater">Attwater, Donald and Catherine Rachel John. ''The Penguin Dictionary of Saints''. 3rd edition. New York: Penguin Books, 1993. ISBN 0-14-051312-4.</ref>
|venerated_in= [[റോമന്‍റോമൻ കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]]<br />[[പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]<br />[[ലൂഥറനിസം|ലൂഥറന്‍ലൂഥറൻ സഭ]]
|image= AmbroseOfMilan.jpg
|imagesize=180px
|caption= വിശുദ്ധ അംബ്രോസ്, [[മിലാന്‍മിലാൻ|മിലാനിലെ]] Sant'Ambrogio ബസിലിക്കയിലുള്ള മൊസൈക്ക്
|birth_place=&nbsp;[[Trier]], southern [[Gaul]]
|death_place=&nbsp;[[മിലാന്‍മിലാൻ]], [[ഇറ്റലി]]
|titles=
|beatified_date=
വരി 24:
}}
 
ക്രി.പി. നാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു '''വിശുദ്ധ അംബ്രോസ്'''. ക്രിസ്തുമതത്തിന്റെ [[ആദ്യകാല സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ|ആദ്യകാല സഭാപിതാക്കന്മാര്‍ക്കിടയില്‍സഭാപിതാക്കന്മാർക്കിടയിൽ]] അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മര്‍‍ദ്ദത്തെജനസമ്മർ‍ദ്ദത്തെ തുടര്‍ന്ന്തുടർന്ന്, [[ജ്ഞാനസ്നാനം]] സ്വീകരിക്കുന്നതിനു പോലും മുന്‍പാണ്മുൻപാണ് അംബ്രോസ് മെത്രാനാകാന്‍മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
 
== റോമന്‍റോമൻ ഭരണകൂടവുമായുള്ള 'നേര്‍ക്കുനേര്‍നേർക്കുനേർ' ==
 
യൂറൊപ്യന്‍യൂറൊപ്യൻ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉള്‍പ്പെടുത്തതെഉൾപ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവര്‍ത്തിമാരുമായിചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. [[റോമാ സാമ്രാജ്യം|പടിഞ്ഞാറന്‍പടിഞ്ഞാറൻ റോമാ സാമ്രാജ്യം]] ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങള്‍ക്കുമേല്‍സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു. ഒരവസരത്തില്‍ഒരവസരത്തിൽ തെസ്സലോനിക്കായില്‍തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമര്‍ത്തുന്നതിനിടെഅടിച്ചമർത്തുന്നതിനിടെ റോമന്‍റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവര്‍ത്തിക്കുചക്രവർത്തിക്കു വിശുദ്ധ കുര്‍ബ്ബാനകുർബ്ബാന നല്‍കാന്‍നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലില്‍പറയലിൽ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തില്‍ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറൊപ്പില്‍യൂറൊപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.
 
== അംബ്രോസും അഗസ്റ്റിനും ==
 
അംബ്രോസിന്റെ വ്യക്തിപ്രഭാവത്താല്‍വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായവരില്‍ആകൃഷ്ടരായവരിൽ പ്രമുഖനാണ് വിശുദ്ധ [[അഗസ്റ്റിന്‍അഗസ്റ്റിൻ]]. ധിഷണാശാലിയായ അഗസ്റ്റിന്റെ പീഡിത മനസ്സിന്റെ ആത്മീയാന്വേഷണങ്ങള്‍ആത്മീയാന്വേഷണങ്ങൾ ക്രിസ്തുമതത്തിലെത്തി നില്‍ക്കാന്‍നിൽക്കാൻ കാരണ‍ക്കാരായവരില്‍കാരണ‍ക്കാരായവരിൽ അമ്മ മോനിക്കാ കഴിഞ്ഞാല്‍കഴിഞ്ഞാൽ പിന്നെ അംബ്രോസാണ്.
 
== പ്രഭാഷണചതുരൻ ==
== പ്രഭാഷണചതുരന്‍ ==
 
അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു. ശിശുവായി തൊട്ടിലില്‍തൊട്ടിലിൽ കിടക്കെ അംബ്രോസിന്റെ മുഖത്ത് ഒരിക്കല്‍ഒരിക്കൽ തേനീച്ചകള്‍തേനീച്ചകൾ കൂട്ടം ചേര്‍ന്നെന്നുംചേർന്നെന്നും ഒടുവില്‍ഒടുവിൽ അവ മുഖത്ത് ഒരു തേന്‍തേൻ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട്. അംബ്രോസിന്റെ പിതാവ്, മകന്‍മകൻ തെനൂറുന്ന നാവിനുടമയായി വളരാന്‍വളരാൻ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച്, അംബ്രോസിനെ തേനീച്ചകള്‍ക്കുംതേനീച്ചകൾക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ്.
 
== വേദപാരംഗതൻ ==
== വേദപാരംഗതന്‍ ==
 
1298-ല്‍ [[അഗസ്റ്റിന്‍അഗസ്റ്റിൻ]], [[ജെറോം]], മഹനായ ഗ്രിഗറി മാര്‍പ്പാപ്പമാർപ്പാപ്പ എന്നിവര്‍ക്കൊപ്പംഎന്നിവർക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതന്‍മാരില്‍വേദപാരംഗതൻമാരിൽ രില്‍രിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു.
 
== വിമർശനം ==
== വിമര്‍ശനം ==
 
കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ [[സിനഗോഗ്]] തകര്‍ത്തപ്പോള്‍തകർത്തപ്പോൾ, തിയോഡോഷ്യസ് ചക്രവര്‍ത്തിചക്രവർത്തി മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാന്‍നടപടിയെടുക്കാൻ മുതിര്‍ന്നുമുതിർന്നു. അതിനോട് അംബ്രോസ് പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ യശസ്സിന്റെ മേല്‍മേൽ ഒരു വലിയ കളങ്കമായി ചൂണ്ടിക്കണിക്കപ്പെടാറുണ്ട്. ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതില്‍നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടിനോട്‍ ചക്രവര്‍ത്തിക്ക്ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. യൂറൊപ്പിനെ പില്‍ക്കാലങ്ങളില്‍പിൽക്കാലങ്ങളിൽ ബാധയായി പിടികൂടിയ [[യഹൂദവിരുദ്ധത]] (anti-semitism) യുടെ തുടക്കത്തിലെ നാഴികക്കല്ലുകളില്‍നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.
 
== അവലംബം ==
വരി 50:
<references />
 
[[വിഭാഗം:ആദ്യകാലസഭാപിതാക്കന്മാര്‍ആദ്യകാലസഭാപിതാക്കന്മാർ]]
[[വിഭാഗം:വേദപാരംഗതര്‍വേദപാരംഗതർ]]
[[വിഭാഗം:മെത്രാന്മാര്‍മെത്രാന്മാർ]]
 
[[be:Амвросій Міланскі]]
"https://ml.wikipedia.org/wiki/അംബ്രോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്