"അംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=അംബിക}}
{{Hinduism_small}}
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് '''അംബിക'''. [[കാശി|കാശിമഹാരാജാവിന്‍റെകാശിമഹാരാജാവിൻറെ]] പുത്രിയായ അംബിക [[ഹസ്തിപുരം|ഹസ്തിനപുരരാജാവായിരുന്ന]] [[വിചിത്രവീര്യന്‍വിചിത്രവീര്യൻ|വിചിത്രവീര്യന്‍റെവിചിത്രവീര്യൻറെ]] പത്നിയായിരുന്നു.
 
സ്വയംവരത്തിനിടയില്‍സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി [[ഭീഷ്മര്‍ഭീഷ്മർ]] ശക്തിയുപയോഗിച്ച് അംബികയെയും സഹോദരിമാരായ [[അംബ]], [[അംബാലിക]] എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും എതിര്‍ത്തെങ്കിലുംഎതിർത്തെങ്കിലും ഭീഷ്മര്‍ഭീഷ്മർ അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് [[സത്യവതി|സത്യവതിക്കുമുന്നില്‍സത്യവതിക്കുമുന്നിൽ]] കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ കാമുകന്‍റെകാമുകൻറെ പക്കലേക്ക് തിരിച്ചയച്ചു.
 
ദമ്പതിമാര്‍ക്ക്ദമ്പതിമാർക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. വിചിത്രവീര്യന്‍വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടര്‍ച്ചക്കാരില്ലാതെപിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതി തന്‍റെതൻറെ ആദ്യപുത്രനായ [[വേദവ്യാസന്‍വേദവ്യാസൻ|വേദവ്യാസനെ]] അഭയം പ്രാപിച്ചു. സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാര്‍ക്ക്രാജകുമാരിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസന്‍വ്യാസൻ ഉറപ്പുനല്കി. വ്യാസന്‍വ്യാസൻ അംബികയെ സന്ദര്‍ശിച്ചപ്പോള്‍സന്ദർശിച്ചപ്പോൾ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകള്‍കണ്ണുകൾ അടയ്ക്കുകയുണ്ടായി. അതിനാല്‍അതിനാൽ അംബികക്ക് പിറന്ന [[ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ]] അന്ധനായിമാറി.
 
അന്ധനായ പുത്രന്‍പുത്രൻ ജനിച്ചതറിഞ്ഞ സത്യവതി വേദവ്യാസനെ വീണ്ടും സന്ദര്‍ശിക്കുകയുംസന്ദർശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍എന്നാൽ രണ്ടാംതവണയും വ്യാസന്‍വ്യാസൻ വന്നപ്പോള്‍വന്നപ്പോൾ അംബിക തന്‍റെതൻറെ തോഴിയെയാണ് അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് [[വിദുരര്‍വിദുരർ]].
 
{{Mahabharata}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[en:Ambika (Mahabharata)]]
"https://ml.wikipedia.org/wiki/അംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്