"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|LZ 129 Hindenburg}}
{{ToDisambig|വാക്ക്=ഹിൻഡെൻബർഗ്}}
[[ചിത്രം:ഹിന്‍ഡെന്‍ബര്‍ഗ്‍‍ഹിൻഡെൻബർഗ്‍‍ ചിത്രം.jpg|thumb|300px|കെന്‍കെൻ മാര്‍ഷല്‍മാർഷൽ വരച്ച ഹിന്‍ഡെന്‍ബര്‍ഗിന്റെഹിൻഡെൻബർഗിന്റെ ചിത്രം]]
ഒരു [[ജര്‍മ്മനിജർമ്മനി|ജര്‍മ്മന്‍ജർമ്മൻ]] [[സെപ്പെലിന്‍സെപ്പെലിൻ]] [[ആകാശനൌക|ആകാശനൌകയായിരുന്നു]] ഹിന്‍ഡെന്‍ബര്‍ഗ്ഹിൻഡെൻബർഗ്. ലോകത്തില്‍ലോകത്തിൽ ഇന്നു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ ആകാശക്കപ്പല്‍ആകാശക്കപ്പൽ എന്ന സ്ഥാനം സഹോദര വിമാനമായ [[LZ ഗ്രാഫ് സെപ്പെലിന്‍സെപ്പെലിൻ 2]]-നോടൊപ്പം ഹിന്‍ഡെന്‍ബര്‍ഗ്ഹിൻഡെൻബർഗ് പങ്കു വെയ്ക്കുന്നു. എന്നാല്‍എന്നാൽ സേവനമാരംഭിച്ചതിന്റെ രണ്ടാം വര്‍ഷംവർഷം 1937 മേയ് 6ന് [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയില്‍അമേരിക്കയിൽ]] വച്ച് [[മാഞ്ചെസ്റ്റര്‍മാഞ്ചെസ്റ്റർ (ന്യൂ ജഴ്സി)|മാഞ്ചെസ്റ്ററിലെ]] [[ലേക്ഹര്‍സ്റ്റ്ലേക്ഹർസ്റ്റ്]] നാവിക വിമാനത്താവളത്തിന് മുകളില്‍മുകളിൽ എത്തിച്ചേര്‍ന്ന്എത്തിച്ചേർന്ന് നിലത്തിറങ്ങാന്‍നിലത്തിറങ്ങാൻ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തില്‍തീപിടിത്തത്തിൽ ഹിന്‍ഡെന്‍ബര്‍ഗ്ഹിൻഡെൻബർഗ് കത്തി നശിച്ചു. 36 പേര്‍പേർ (വിമാനത്തില്‍വിമാനത്തിൽ ആകെ ഉണ്ടായിരുന്നവരില്‍ഉണ്ടായിരുന്നവരിൽ മൂന്നിലൊന്നു പേര്‍പേർ) ഈ ദുരന്തത്തില്‍ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകര്‍ഷിച്ചുആകർഷിച്ചു.
 
== രൂപകൽപ്പന ==
== രൂപകല്‍പ്പന ==
1925 മുതല്‍മുതൽ 1934 വരെ ജര്‍മ്മനിയുടെജർമ്മനിയുടെ രാഷ്ട്രപതിയായിരുന്ന [[പോള്‍പോൾ വോണ്‍വോൺ ഹിന്‍ഡെന്‍ബര്‍ഗ്ഹിൻഡെൻബർഗ്|പോള്‍പോൾ വോണ്‍വോൺ ഹിന്‍ഡെന്‍ബര്‍ഗിന്റെഹിൻഡെൻബർഗിന്റെ]] (1847-1934) പേരാണ് ഈ ആകാശനൌകയുടെ പേരിനാധാരം. ആദ്യം ഇതിന് [[അഡോള്‍ഫ്അഡോൾഫ് ഹിറ്റ്ലെര്‍ഹിറ്റ്ലെർ]] എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെര്‍എക്നെർ നാസിവിരുദ്ധനായിരുന്നതിനാല്‍നാസിവിരുദ്ധനായിരുന്നതിനാൽ ആ പേര് നിലവില്‍നിലവിൽ വന്നില്ല. [[ഡ്യുറാലുമിന്‍ഡ്യുറാലുമിൻ]] ഉപയോഗിച്ച് നിര്‍മ്മിച്ചനിർമ്മിച്ച ഈ വിമാനത്തിന് 245 മീറ്റര്‍മീറ്റർ (804 അടി) നീളവും 41 മീറ്റര്‍മീറ്റർ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകള്‍ബാഗുകൾ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റര്‍മീറ്റർ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 [[ന്യൂട്ടണ്‍ന്യൂട്ടൺ]] (247,000 പൗണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയര്‍ന്നുഉയർന്നു പൊങ്ങാനുള്ള ശക്തി) വരെ ആര്‍ജ്ജിക്കാന്‍ആർജ്ജിക്കാൻ കഴിവുണ്ടായിരുന്നു. 890 [[കിലോവാട്ട്]] ശക്തി(1200 കുതിര ശക്തി)യുള്ള നാല് [[ഡൈമ്ലെര്‍ഡൈമ്ലെർ-ബെന്‍സ്ബെൻസ്]] എഞ്ചിനുകള്‍എഞ്ചിനുകൾ ഹിന്‍ഡെന്‍ബര്‍ഗിന്ഹിൻഡെൻബർഗിന് 135 കിലോമീറ്റര്‍കിലോമീറ്റർ പ്രതി മണിക്കൂര്‍മണിക്കൂർ (മണിക്കൂറില്‍മണിക്കൂറിൽ 84 മൈല്‍മൈൽ) വേഗത നല്‍കിനൽകി.
 
[[ടൈറ്റാനിക്ക്|ടൈറ്റാനിക്കിന്റെ]] നീളത്തോളം വരുമായിരുന്ന ഹിന്‍ഡെന്‍ബര്‍ഗിന്ഹിൻഡെൻബർഗിന് നാലു [[ബോയിങ്]] 747 വിമാനങ്ങള്‍വിമാനങ്ങൾ അറ്റത്തോടറ്റം നിരയായി നിര്‍ത്തിയാല്‍നിർത്തിയാൽ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാര്‍ക്കായിയാത്രക്കാർക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ല്‍ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാര്‍ക്കാരേയുംജീവനക്കാർക്കാരേയും ഉള്‍ക്കൊള്ളാന്‍ഉൾക്കൊള്ളാൻ കഴിവുണ്ടായിരുന്നു.
 
[[ലുഫ്ഷിബൌ സെപ്പെലിന്‍സെപ്പെലിൻ]] എന്ന കമ്പനി 1935 ല്‍ 500,000 പൗണ്ട് ചെലവാക്കി നിര്‍മ്മിച്ചനിർമ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കല്‍പറക്കൽ നടത്തിയത് 1934 മാര്‍ച്ച്മാർച്ച് 4 നായിരുന്നു. ജെര്‍മനിജെർമനി മുതല്‍മുതൽ ലേക്ഹര്‍സ്റ്റ്ലേക്ഹർസ്റ്റ് വരെ പറക്കാന്‍പറക്കാൻ ഒരു ടിക്കറ്റിന്റെ വില 400 അമേരിക്കന്‍അമേരിക്കൻ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കന്‍അമേരിക്കൻ ഡോളറിന് തുല്യമാണ്). അതിനാല്‍അതിനാൽ ഹിന്‍ഡെന്‍ബര്‍ഗില്‍ഹിൻഡെൻബർഗിൽ അക്കാലത്തെ പ്രമാണികള്‍ക്കുംപ്രമാണികൾക്കും നേതാക്കള്‍ക്കുംനേതാക്കൾക്കും മാത്രമേ പറക്കാന്‍പറക്കാൻ കഴിവുണ്ടായിരുന്നുള്ളൂ.
 
വിമാനത്തില്‍വിമാനത്തിൽ ആദ്യം [[ഹീലിയം]] നിറക്കാന്‍നിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയുടെ]] സൈനിക ഉപരോധം മൂലം ജെര്‍മനിക്ക്ജെർമനിക്ക് ഹീലിയം കിട്ടാതെ വന്നതിനാല്‍വന്നതിനാൽ ജെര്‍മനിക്കാര്‍ജെർമനിക്കാർ വിമാനത്തിന്റെ രൂപകല്‍പ്പനരൂപകൽപ്പന തന്നെ മാറ്റി [[ഹൈഡ്രജന്‍ഹൈഡ്രജൻ]] നിറക്കാവുന്ന വിധത്തിലാക്കി. ഹൈഡ്രജന്‍ഹൈഡ്രജൻ വാതകത്തിന്റെ അപകട സാധ്യതകള്‍സാധ്യതകൾ നന്നേ മനസ്സിലാക്കിയിരുന്ന ജര്‍മ്മന്‍ജർമ്മൻ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ വിമാനത്തിന്റെ സുരക്ഷക്കായി പലവിധ മുന്‍കരുതലുകളുംമുൻകരുതലുകളും എടുത്തിരുന്നു.
 
== വിജയകരമായ ആദ്യ വര്‍ഷംവർഷം ==
അമേരിക്കയില്‍അമേരിക്കയിൽ വച്ച് അപകടമുണ്ടാകുന്നതിന് മുന്‍പ്മുൻപ് ഒരു വര്‍ഷത്തിലേറെക്കാലംവർഷത്തിലേറെക്കാലം ഹിന്‍ഡെന്‍ബര്‍ഗ്ഹിൻഡെൻബർഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുന്‍ഗാമിയായമുൻഗാമിയായ ഗ്രാഫ് സെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകല്‍പ്പനരൂപകൽപ്പന ചെയ്യാന്‍ചെയ്യാൻ സെപ്പെലിന്‍സെപ്പെലിൻ കമ്പനിക്ക് പ്രചോദനമായത്. 1936 ല്‍ അതായത് ഹിന്‍ഡെന്‍ബര്‍ഗിന്റെഹിൻഡെൻബർഗിന്റെ സേവനത്തിന്റെ ഒന്നാം വര്‍ഷത്തില്‍വർഷത്തിൽ അത് ആകെ 2798 യാത്രക്കാരെയും 160 ടണ്‍ടൺ ചരക്കും തപാലും വഹിച്ച് 191,583 മൈലുകള്‍മൈലുകൾ പറന്നു. ഇതേ വര്‍ഷത്തില്‍വർഷത്തിൽ തന്നെ ഈ ആകാശക്കപ്പല്‍ആകാശക്കപ്പൽ [[അറ്റ്ലാന്‍റിക്അറ്റ്ലാൻറിക്]] സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകള്‍പറക്കലുകൾ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകള്‍പറക്കലുകൾ) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയില്‍മിനിട്ടിനുമിടയിൽ അറ്റ്ലാന്‍റിക്കിനെഅറ്റ്ലാൻറിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോര്‍ഡുംറെക്കോർഡും ജൂലൈയില്‍ജൂലൈയിൽ ഇത് നേടി.
 
1936 ഓഗസ്റ്റ് 1ന് ജര്‍മനിയിലെജർമനിയിലെ [[ബെര്‍ലിന്‍ബെർലിൻ ‌|ബെര്‍ലിനില്‍ബെർലിനിൽ]] നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്റെ സമാരോഹണച്ചടങ്ങുകളില്‍സമാരോഹണച്ചടങ്ങുകളിൽ ഹിന്‍ഡെന്‍ബര്‍ഗിന്റെഹിൻഡെൻബർഗിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോള്‍ഫ്അഡോൾഫ് ഹിറ്റ്ലെര്‍ഹിറ്റ്ലെർ എത്തിച്ചേരുന്നതിന് തൊട്ട് മുന്‍പ്മുൻപ്ആകാശക്കപ്പല്‍ആകാശക്കപ്പൽ ഒളിമ്പിക്സിന്റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു.
ഹിന്‍ഡെന്‍ബര്‍ഗിന്റെഹിൻഡെൻബർഗിന്റെ വിജയത്തോടെ സെപ്പെലിന്‍സെപ്പെലിൻ കമ്പനി അറ്റ്ലാന്‍റികിനുഅറ്റ്ലാൻറികിനു കുറുകേയുള്ള വിമാന സേവനങ്ങള്‍സേവനങ്ങൾ കൂട്ടാനും ആകാശക്കപ്പല്‍ആകാശക്കപ്പൽ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.
 
== ദുരന്തം ==
[[ചിത്രം:Hindenburg burning.jpg|200px|left|thumb|<center>ഹിന്‍ഡന്‍ബര്‍ഗ്ഹിൻഡൻബർഗ് തീ പിടിച്ച് നിമിഷങ്ങള്‍ക്കകംനിമിഷങ്ങൾക്കകം</center>]]
ഹിന്‍ഡന്‍ബര്‍ഗ്ഹിൻഡൻബർഗ് ദുരന്തം ഇന്നും ഓര്‍മ്മിക്കപ്പെടുന്നതിന്ഓർമ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍കാരണങ്ങൾ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ [[ഹെര്‍ബെര്‍ട്ട്ഹെർബെർട്ട് മോറിസണ്‍മോറിസൺ]] റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോര്‍ട്ട്റിപ്പോർട്ട് ചെയ്ത മോറിസണ്‍മോറിസൺ ദയാപൂര്‍വംദയാപൂർവം പറഞ്ഞ ''“Oh, the humanity!“'' എന്ന വാക്കുകള്‍വാക്കുകൾ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.
 
അന്നുവരെയും അനേകം ആകാശക്കപ്പലുകള്‍ആകാശക്കപ്പലുകൾ അപകടത്തില്‍അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും അവയില്‍അവയിൽ ഒന്നു പോലും [[സെപ്പെലിന്‍സെപ്പെലിൻ]] കമ്പനിയുടേതായിരുന്നില്ല; മറിച്ച് അവ നിര്‍മ്മിച്ചത്നിർമ്മിച്ചത് അക്കാലത്ത് ജര്‍മന്‍ജർമൻ ശാസ്ത്രജ്ഞരുടെയത്രയും പ്രാവീണ്യം നേടിയിട്ടില്ലായിരുന്ന അമേരിക്കക്കാരും ബ്രിട്ടീഷുകാരുമായിരുന്നു. അന്നു വരേയും തങ്ങളുടെ വിമാനങ്ങളില്‍വിമാനങ്ങളിൽ യാത്ര ചെയ്ത ഒരു മനുഷ്യന്‍മനുഷ്യൻ പോലും അപകടത്തില്‍അപകടത്തിൽ പെട്ടിട്ടില്ല എന്നതില്‍എന്നതിൽ സെപ്പലിന്‍സെപ്പലിൻ അഭിമാനിച്ചിരുന്നു. എന്നാല്‍എന്നാൽ ഹിന്‍ഡന്‍ബര്‍ഗ്ഹിൻഡൻബർഗ് ദുരന്തത്തോടെ ഈ അഭിപ്രായം മാറി. റേഡിയോയിലൂടെ തത്സമയം നടന്ന ദൃക്‌സാക്ഷി വിവരണങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും അനുഭവിച്ചറിഞ്ഞ പൊതുജനങ്ങള്‍ക്ക്പൊതുജനങ്ങൾക്ക് [[ആകാശനൌക|ആകാശനൌകകളിലുള്ള]] വിശ്വാസം നഷ്ടപ്പെട്ടു. അതോടെ ആകാശനൌകകളുടെ യുഗത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കപ്പെട്ടു.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
[http://www.infectiousvideos.com/index.php?p=showvid&sid=0562&o=140&idx=3&sb=daily&a=playvid ദുരന്തത്തിന്റെ വീഡിയോ]
 
[http://www.ciderpresspottery.com/ZLA/greatzeps/german/Hindenburg.html അനേകം ചിത്രങ്ങള്‍ചിത്രങ്ങൾ ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന ഗ്രേറ്റ് സെപ്പെലിന്റെ വെബ് പേജ്]
 
[http://www.zeppelin-nt.de/index_e.htm സെപ്പെലിന്‍സെപ്പെലിൻ കമ്പനി](ഇന്നും വ്യോമയാനരംഗത്ത് നിലവിലുണ്ട്)
 
[[വര്‍ഗ്ഗംവർഗ്ഗം:ആകാശനൗക]]
[[വർഗ്ഗം:ആകാശദുരന്തങ്ങൾ]]
[[വര്‍ഗ്ഗം:ആകാശദുരന്തങ്ങള്‍]]
 
[[az:Hindenburq (dirijabl)]]
"https://ml.wikipedia.org/wiki/LZ_129_ഹിൻഡെൻബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്