"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

618 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: la:Aequatio massae et energiae)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Relativity3 Walk of Ideas Berlin.JPG|400px|right|thumb|[[ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ|ഐന്‍സ്റ്റൈന്റെഐൻസ്റ്റൈന്റെ]] 1905 ''E'' = ''mc''2 സംജ്ഞയുടെ 3മീറ്റര്‍3മീറ്റർ ഉയരമുള്ള പ്രതിമ, [[ജര്‍മനിജർമനി|ജര്‍മനിയിലെജർമനിയിലെ]] വാക് ഓഫ് ഐഡിയാസ് ഇല്‍ഇൽ ഉള്ളത്]]

<math> E = mc^2 \,</math> എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊര്‍ജഊർജ സമത്വം" സൂചിപ്പിക്കുന്നു. [[ഭൗതികശാസ്ത്രജ്ഞന്‍ഭൗതികശാസ്ത്രജ്ഞൻ|ഭൗതികശാസ്ജ്ഞനായ]] [[ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ|ഐന്‍സ്റ്റൈന്റെഐൻസ്റ്റൈന്റെ]] [[വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ]] വിവക്ഷകളില്‍വിവക്ഷകളിൽ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊര്‍ജ്ജംഊർജ്ജം എന്നിവ തമ്മില്‍തമ്മിൽ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഊറ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.

::<math> E = mc^2 \,</math>

ഇവിടെ
:* ''E'' = ആകെ ഊര്‍ജംഊർജം,(അതായത് ഗതികോര്ജത്തിന്റെയും [[വിശ്രമോര്‍ജംവിശ്രമോർജം|വിശ്രമോര്‍ജത്തിന്റെയുംവിശ്രമോർജത്തിന്റെയും]] തുക)<ref>[http://www.prod.sandia.gov/cgi-bin/techlib/access-control.pl/2006/066063.pdf Development of the Doppler Electron Velocimeter—Theory], p. 13</ref>
:* ''m'' = [[ദ്രവ്യമാനം]],
:* ''c'' = ശൂന്യതയില്‍ശൂന്യതയിൽ പ്രകാശത്തിന്റെ പ്രവേഗം, (ഏകദേശം {{val|3|e=8}} മീ./സെക്കന്റ്)

വാചകത്തില്‍വാചകത്തിൽ പറയുമ്പോള്‍പറയുമ്പോൾ -''' ഊര്‍ജ്ജംഊർജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വര്‍ഗംകൊണ്ട്വർഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്'''.

സമീകരണത്തില്‍സമീകരണത്തിൽ, ''c''2 എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവര്‍ത്തനംപരിവർത്തനം ചെയ്യാനുള്ള [[പരിവര്‍ത്തനപരിവർത്തന ഘടകം]] (conversion factor) ആണ്. [[ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥ]]യില്‍യിൽ ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ ഏകകം [[ജൂള്‍ജൂൾ]], ദ്രവ്യമാനത്തിന്റേത് [[കിലോഗ്രാം]], പ്രവേഗത്തിന്റേത് [[മീറ്റര്‍മീറ്റർ പ്രതി സെക്കന്റ്]] എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1 ജൂള്‍ജൂൾ സമം 1 [[കിലോഗ്രാം]]·[[മീറ്റര്‍മീറ്റർ|മീ.]]2/[[സെക്കന്റ്]]2. ഏകകം വ്യക്തപ്പെടുത്തിയ രീതിയില്‍രീതിയിൽ, ''E'' ([[ജൂള്‍ജൂൾ|ജൂളില്‍ജൂളിൽ]]) = ''m'' ([[കിലോഗ്രാം|കിലോഗ്രാമില്‍കിലോഗ്രാമിൽ]]) ഗുണം ([[പ്രകാശ പ്രവേഗം|299,792,458]] [[മീറ്റര്‍മീറ്റർ/സെക്കന്റ്]])2.

== ദ്രവ്യ-ഊര്‍ജഊർജ രൂപാന്തരണം ==

ദ്രവ്യ-ഊര്‍ജഊർജ സമത്വം എന്ന ആശയം [[ഊര്ജസം‌രക്ഷണം]], [[ദ്രവ്യസം‌രക്ഷണം]] എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.

== ദ്രവ്യമാന-ഊര്‍ജഊർജ സമത്വ സംജ്ഞയുടെ അര്‍ത്ഥംഅർത്ഥം ==

[[ചിത്രം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊര്‍ജഊർജ സമത്വ സംജ്ഞ [[തായ്പേയ് 101]]ല്‍ [[ലോക ഭൗതികശാസ്ത്ര വര്‍ഷംവർഷം, 2005]]ന്റെ ആഘോഷവേളയില്‍ആഘോഷവേളയിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നുപ്രദർശിപ്പിച്ചിരിക്കുന്നു.]]

== അണുകേന്ദ്രഭൗതികത്തിലുള്ള സ്വാധീനം ==

== പ്രായോഗിക ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ ==

=== ദ്രവ്യോര്‍ജസമത്വംദ്രവ്യോർജസമത്വം - ഭൗതികത്തിലും ദര്‍ശനത്തിലുംദർശനത്തിലും ===
ഐന്‍സ്റ്റൈന്റെഐൻസ്റ്റൈന്റെ ദ്രവ്യ-ഊര്‍ജസമവാക്യത്തിന്‌ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേല്‍മറിക്കുവാന്‍പോന്നകീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊര്‍ജവുംഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു.{{Ref_label|ക|ക|none}}

മലയാളി ശാസ്ത്രസാഹിത്യകാരനായ വെളിയനാട്‌ ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ നായര്‍നായർ ഈ സമവാക്യത്തെ തന്റെ ഒരു ശാസ്ത്രകവിതയുടെ തലക്കെട്ടായി തിരഞ്ഞെടുത്തു. അദ്ദേഹം പാടുന്നു:

കനകാക്ഷരങ്ങളേ

വിശ്വൈകസത്യത്തിന്റെ

തനതാം സാക്ഷാത്കാര

ഭാവമാണല്ലോ നിങ്ങള്‍നിങ്ങൾ!

നിങ്ങളിലമർന്നതാ

നിങ്ങളിലമര്‍ന്നതാ

നിൽക്കുന്നു പ്രപഞ്ചത്തിൻ

നില്‍ക്കുന്നു പ്രപഞ്ചത്തിന്‍

ശൃംഖലാപ്രവർത്തന

ശൃംഖലാപ്രവര്‍ത്തന

തത്വസംഹിതയാകെ;

നിങ്ങള്‍തന്‍നിങ്ങൾതൻ നിയന്ത്രണ

സീമയില്‍സീമയിൽ ചരിക്കുന്നി-

തർക്കചന്ദ്രന്മാർക്കൊപ്പം

തര്‍ക്കചന്ദ്രന്മാര്‍ക്കൊപ്പം

താരകാഗണങ്ങളും

നിങ്ങള്‍താന്‍നിങ്ങൾതാൻ ഭരിക്കുന്നു

സൂക്ഷ്മാണുവിന്റെ-

യുള്ളിലെയനസ്യൂത

ചലനഭ്രമണങ്ങൾ!!

ചലനഭ്രമണങ്ങള്‍!!

== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==

ക.{{Note_label|ക|ക|none}}ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുള്‍കണ്ടെത്തലുൾ, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമര്‍ശിക്കുന്നവരുമുണ്ട്വിമർശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമര്‍ശിച്ച്വിമർശിച്ച് സുകുമാര്‍സുകുമാർ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊര്‍ജ്ജമാണെന്നഊർജ്ജമാണെന്ന ഉപദര്‍ശനംഉപദർശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊര്‍ജ്ജംഊർജ്ജം ഭൗതികോര്‍ജ്ജംഭൗതികോർജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുന്‍പ്മുൻപ് കല്പിക്കപ്പെട്ട തത്ത്വങ്ങള്‍തത്ത്വങ്ങൾ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോര്‍ജ്ജംഭൗതികോർജ്ജം അതുകൊണ്ട് ആത്മീയോര്‍ജ്ജമാകുന്നില്ലആത്മീയോർജ്ജമാകുന്നില്ല.<ref>സുകുമാര്‍സുകുമാർ അഴീക്കോടിന്റെ നവയാത്രകള്‍നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.</ref>
ഊര്‍ജ്ജതന്ത്രത്തിലെഊർജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍കണ്ടെത്തലുകൾ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ [[എസ്.രാധാകൃഷ്ണന്‍രാധാകൃഷ്ണൻ|സര്‍വപ്പള്ളിസർവപ്പള്ളി രാധാകൃഷ്ണനും]] തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കില്‍വാദമെങ്കിൽ അത് തീര്‍ത്തുംതീർത്തും അസത്യമാണ്."<ref>[[എസ്.രാധാകൃഷ്ണന്‍രാധാകൃഷ്ണൻ]], ‍An idealist View of Life(പുറം 10)</ref>

== ഇവകൂടി കാണുക ==
* [[ഊര്‍ജഊർജ സാന്ദ്രത]]
* [[ഊര്‍ജഊർജ-ആക്ക ബന്ധം]]
* [[ജഡത്വം]]
* [[ദ്രവ്യമാന ന്യൂനത]] (mass defect)
* [[സാമാന്യാപേക്ഷികത]]

== അവലംബങ്ങൾ ==
== അവലംബങ്ങള്‍ ==
<references/>

{{refend}}

== ബാഹ്യകണ്ണികൾ ==
== ബാഹ്യകണ്ണികള്‍ ==
{{Wikisourcepar|Relativity: The Special and General Theory}}
* [http://relativity.livingreviews.org/ Living Reviews in Relativity] — An open access, peer-referred, solely online physics journal publishing invited reviews covering all areas of relativity research.
* [http://www.mathpages.com/home/kmath600/kmath600.htm Einstein on the Inertia of Energy] at MathPages

[[വര്‍ഗ്ഗംവർഗ്ഗം:ദ്രവ്യം]]
[[വർഗ്ഗം:ഊർജം]]
[[വര്‍ഗ്ഗം:ഊര്‍ജം]]
[[വർഗ്ഗം:സമവാക്യങ്ങൾ]]
[[വര്‍ഗ്ഗം:സമവാക്യങ്ങള്‍]]

{{Link FA|eu}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/651760" എന്ന താളിൽനിന്ന് ശേഖരിച്ചത്