"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: et:Kolmanda põlvkonna mobiilside
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|3G}}
[[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷന്‍ടെലികമ്യൂണിക്കേഷൻ യൂനിയന്‍യൂനിയൻ]], [[മൊബൈല്‍മൊബൈൽ വാർത്താവിനിമയം|മൊബൈല്‍മൊബൈൽ വാർത്താവിനിമയത്തിന്]] വേണ്ടി നിര്‍വ്വചിച്ചിട്ടുള്ളനിർവ്വചിച്ചിട്ടുള്ള<ref>Clint Smith, Daniel Collins. "3G Wireless Networks", page 136. 2000.</ref>, [[ജി.എസ്.എം. എഡ്ജ്]](GSM EDGE), [[യു.എം.ടി.എസ്.]] (UMTS), [[സി.ഡി.എം.എ. 2000]] (CDMA 2000), [[ഡി.ഇ.സി.ടി]] (DECT), [[വൈമാക്സ്]] (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാന്‍ഡേര്‍ഡുകളെയാണ്‌സ്റ്റാൻഡേർഡുകളെയാണ്‌ '''ഇന്റനാഷണല്‍ഇന്റനാഷണൽ മൊബല്‍മൊബൽ ടെലികമ്മ്യൂണിക്കേഷന്‍സ്ടെലികമ്മ്യൂണിക്കേഷൻസ് - 2000''' (IMT 200) അഥവാ '''3ജി''' അല്ലെങ്കില്‍അല്ലെങ്കിൽ '''മൂന്നാം തലമുറ''' എന്നറിയപ്പെടുന്നത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്നഇതിലുൾപ്പെടുത്തിയിരിക്കുന്ന സര്‍വ്വീസുകളില്‍സർവ്വീസുകളിൽ വൈഡ് ഏരിയ വയര്‍ലെസ്വയർലെസ് വോയ്സ് ടെലിഫോണ്‍ടെലിഫോൺ, വീഡിയോ കോളുകള്‍കോളുകൾ, വയര്‍ലെസ്വയർലെസ് വിവരങ്ങള്‍വിവരങ്ങൾ എന്നിവ ഒരു മൊബൈല്‍മൊബൈൽ പരിതസ്ഥിതിയില്‍പരിതസ്ഥിതിയിൽ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. [[2ജി]], [[2.5ജി]] എന്നീ സര്‍വ്വീസുകളില്‍സർവ്വീസുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതല്‍കൂടുതൽ ഉയര്‍ന്നഉയർന്ന ഡാറ്റാ റേറ്റില്‍റേറ്റിൽ ഉപയോഗിക്കുന്നതിനും സാധിക്കും.
 
== നിലവില്‍നിലവിൽ 3ജി യുടെ ലഭ്യത ==
3ജി അടിസ്ഥാനപ്പെടുത്തിയുള്ള ഹാന്‍ഡ്ഹാൻഡ് സെറ്റ് വാങ്ങിയതിനുശേഷം സേവനദാതാവില്‍സേവനദാതാവിൽ നിന്നും 3ജി സേവനം ലഭ്യമാക്കുക.ഇതിനായി സാധാരണ സിം കാര്‍ഡിനുകാർഡിനു പകരം '''യു സിം''' ( യൂണിവേഴ്സല്‍യൂണിവേഴ്സൽ സബ്സ്ക്രൈബര്‍സബ്സ്ക്രൈബർ ഐഡന്റിഫിക്കേഷന്‍ഐഡന്റിഫിക്കേഷൻ മൊഡ്യൂള്‍മൊഡ്യൂൾ )ഉപയോഗിക്കേണ്ടതായുണ്ട്.ഈ സിം കാര്‍ഡിനുകാർഡിനു 256 കിലോബൈറ്റ് സംഭരണ ശേഷിയുണ്ട്.<ref>ദേശാഭിമാനി സപ്ലിമെന്റ് കിളിവാതില്‍കിളിവാതിൽ ജനുവരി 21/2010</ref>
 
 
== 3ജിയുടെ ശ്രേഷ്ഠതകള്‍ശ്രേഷ്ഠതകൾ ==
ഡിജിറ്റല്‍ഡിജിറ്റൽ ചിത്രങ്ങള്‍ചിത്രങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും ,പാട്ടുകള്‍പാട്ടുകൾ ഡൗണ്‍ലോഡ്ഡൗൺലോഡ് ചെയ്യുകയും മറ്റും വേഗത്തില്‍വേഗത്തിൽ സാധിക്കുന്നു. മൊബൈല്‍മൊബൈൽ ടിവി വരിക്കാര്‍ക്ക്വരിക്കാർക്ക് കവറേജ് സ്ഥലത്തിനുള്ളില്‍സ്ഥലത്തിനുള്ളിൽ തടസ്സമില്ലാതെ ചാനലുകള്‍ചാനലുകൾ കാണുവാനും സാധിക്കുന്നു.
 
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.imt-2000.org/ ITU home page for IMT-2000]
* [http://www.itu.int/osg/spu/imt-2000/technology.html About Mobile Technology and IMT-2000] A paper by ITU describing the various 3G standards in the IMT-2000 family
വരി 16:
<references/>
 
[[വർഗ്ഗം:വാർത്താവിനിമയം]]
[[വര്‍ഗ്ഗം:വാര്‍ത്താവിനിമയം]]
 
[[ar:3 جي]]
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്