"സോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sco:Seoul; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: fy:Seoul
വരി 29:
|mapcaption = Map of location of Seoul.
}}
[[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയുടെ]] തലസ്ഥാന നഗരമാണ് '''സോള്‍സോൾ'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. നഗരത്തിലെ ജനസംഖ്യ 1 കോടിയിലധികവും മെട്രോപൊളിറ്റന്‍മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 2.3 കോടിയിലധികവുമായ സിയോള്‍സിയോൾ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലും മെട്രോപൊളിറ്റന്‍മെട്രോപൊളിറ്റൻ നഗരങ്ങളിലും ഒന്നാണ്. കേന്ദ്ര ഗവണ്മെന്റ് നേരിട്ട് ഭരിക്കുന്ന നഗരങ്ങളിലൊന്നാണിത്.
 
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള [[ഹാന്‍ഹാൻ നദി|ഹാന്‍ഹാൻ നദീ]] തടത്തിലാണ് സിയോള്‍സിയോൾ നഗരം സ്ഥിതിചെയ്യുന്നത്. [[ഉത്തര കൊറിയ|ഉത്തര കൊറിയയുമായുള്ള]] അതിര്‍ത്തിഅതിർത്തി നഗരത്തില്‍നിന്ന്നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ്.
 
സിയോള്‍സിയോൾ ആദ്യമായി ചരിത്രത്തില്‍ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കന്‍കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സോങ്പ-ഗൂവിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ബെക്ജെ രാജവംശം]] അവരുടെ തലസ്ഥാനമായ [[വിരേസോങ്]] സ്ഥാപിച്ചതോടയാണ്. [[ജൊസോണ്‍ജൊസോൺ]] രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന [[നംഗ്യോങ്]] എന്ന നഗരത്തില്‍നഗരത്തിൽ നിന്നാണ് ഇന്നത്തെ സോള്‍സോൾ നഗരം ഉടലെടുത്തത്.
 
[[സിയോള്‍സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശം|സോള്‍സോൾ കേന്ദ്ര തലസ്ഥാന പ്രദേശത്ത്]] ഏകദേശം 2.3 കോടി ജനങ്ങള്‍ജനങ്ങൾ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റന്‍മെട്രൊപൊളിറ്റൻ പ്രദേശമാണ്.<ref>R.L. Forstall, R.P. Greene, and J.B. Pick, [http://www.uic.edu/cuppa/cityfutures/papers/webpapers/cityfuturespapers/session3_4/3_4whicharethe.pdf "Which are the largest? Why published populations for major world urban areas vary so greatly"], City Futures Conference, (University of Illinois at Chicago, July 2004){{ndash}} Table 5 (p.34)</ref> ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോള്‍സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാല്‍കാൽ ഭാഗം സിയോള്‍സിയോൾ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന [[രാഷ്ട്രീയം|രാഷ്ട്രീയ]], [[സംസ്കാരം|സാംസ്കാരിക]], [[സാമ്പത്തികം|സാമ്പത്തിക]] കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും [[ഏഷ്യ|ഏഷ്യയിലെ]] ഒന്നാമത്തെ നഗരവുമാണ് സോള്‍സോൾ.<ref>{{Cite web |url=http://www.citymayors.com/features/cost_survey.html |title=Cost of living - The world's most expensive cities |publisher=City Mayors}}</ref>
 
[[1988]]-ലെ [[ഒളിമ്പിക്സ്]] മല്‍സരങ്ങള്‍മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്. <ref>http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1988</ref>
 
== അവലംബം ==
വരി 43:
 
{{Geo Stub}}
[[വിഭാഗം:സിയോള്‍സിയോൾ]]
{{List of Asian capitals by region}}
 
[[വര്‍ഗ്ഗംവർഗ്ഗം:ദക്ഷിണ കൊറിയയിലെ നഗരങ്ങള്‍നഗരങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങള്‍തലസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക്മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച നഗരങ്ങള്‍നഗരങ്ങൾ]]
 
{{Link FA|de}}
വരി 87:
[[fo:Seoul]]
[[fr:Séoul]]
[[fy:Seoul]]
[[ga:Seoul]]
[[gan:首爾]]
"https://ml.wikipedia.org/wiki/സോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്