"യഹ്‌യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Иоанн Аргъауæг
(ചെ.) യന്ത്രം ചേർക്കുന്നു: gl:Xoán o Bautista
വരി 1:
[[പ്രമാണം:StJohnInUmmayad.jpg|right|thumb|250px|യഹ് യാ നബിയുടെ ഖബറിടം, ഉമയ്യദ് മസ്ജിദ്, [[ദമസ്കസ്]].]]
ഇസ്ലാമിലെ ഒരു പ്രവാചകനാണ് യഹ്‌യ നബി എന്ന '''യഹ് യ ബിന്‍ബിൻ സക്കരിയ്യ''' (സക്കരിയ്യയുടെ മകനായ യഹ്‍യ). ക്രിസ്ത്യാനികള്‍ക്കിടയില്‍ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം [[സ്നാപക യോഹന്നാന്‍യോഹന്നാൻ]] എന്നറിയപ്പെടുന്നു. [[അറബികള്‍അറബികൾ|അറബികളായ]] ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറന്‍‍പടിഞ്ഞാറൻ‍ [[സുറിയാനി]]യില്‍യിൽ യുഹാനോന്‍‍യുഹാനോൻ‍ എന്നും കിഴക്കന്‍‍കിഴക്കൻ‍ [[സുറിയാനി]]യില്‍യിൽ യോഹനാന്‍യോഹനാൻ എന്നും വിളിക്കുന്നു. [[മലയാളം|മലയാളത്തില്‍മലയാളത്തിൽ]]‍ [[യോഹന്നാന്‍യോഹന്നാൻ]] എന്നും [[ലത്തീന്‍ലത്തീൻ|ലത്തീനില്‍ലത്തീനിൽ]] യോഹനൂസ് എന്നും [[ആംഗലേയ ഭാഷ|ആംഗലേയ ഭാഷയില്‍ഭാഷയിൽ]] ജോന്‍ജോൻ (John) എന്നും ജര്‍മനില്‍ജർമനിൽ യോഹന്‍യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.
 
[[ഖുര്‍ആന്‍ഖുർആൻ|ഖുര്‍ആനിലെഖുർആനിലെ]] വിവരണമനുസരിച്ച് [[ഈസാ നബി|ഈസാ നബിയുടെ]] ( [[യേശു|യേശുവിന്റെ]] ) മാതാവായ [[മറിയം|മറിയത്തിന്റെ]] സംരക്ഷണചുമതലയുണ്ടായിരുന്ന പണ്ഡിതനായ സക്കരിയ്യക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരിക്കുമ്പൊള്‍വന്ധ്യയായിരിക്കുമ്പൊൾ തന്നെ ദൈവം സവിശേഷമായി നല്‍കിയനൽകിയ പുത്രനാണ് യഹ്‌യ<ref>ഖുര്‍ഖുർ ആന്‍ആൻ 3:39</ref>
ഇദ്ദേഹത്തെ റോമന്‍റോമൻ ഗവര്‍ണറായിരുന്നഗവർണറായിരുന്ന ഹെറോദാ ആന്‍ആൻ റ്റിപ്പാസ് വധിക്കുകയായിരുന്നു.
== അവലംബം ==
{{reflist}}
{{ഇസ്ലാമിലെ പ്രവാചകര്‍പ്രവാചകർ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ]]
 
[[an:Sant Chuan Baptista]]
വരി 34:
[[fr:Jean le Baptiste]]
[[fy:Jehannes de Doper]]
[[gl:Xoán o Bautista]]
[[he:יוחנן המטביל]]
[[hr:Sveti Ivan Krstitelj]]
"https://ml.wikipedia.org/wiki/യഹ്‌യ" എന്ന താളിൽനിന്ന് ശേഖരിച്ചത്