"ജാപ്പനീസ് യെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Йена
(ചെ.) യന്ത്രം ചേർക്കുന്നു: os:Иенæ
വരി 26:
| mint_website = www.mint.go.jp
}}
[[ജപ്പാന്‍ജപ്പാൻ|ജപ്പാന്റെ]] ഔദ്യോഗിക നാണയമാണ് '''ജാപ്പനീസ് യെന്‍യെൻ'''. [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍ഡോളർ|യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും]] [[യൂറോ|യൂറോയ്ക്കും]] പിന്നിലായി വിദേശ വിനിമയ കമ്പോളത്തില്‍കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെന്‍യെൻ. യുഎസ് ഡോളര്‍ഡോളർ, യൂറോ, [[പൗണ്ട് സ്റ്റെര്‍ലിങ്സ്റ്റെർലിങ്]] എന്നിവക്ക് പിന്നിലായി കരുതല്‍കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ [[ISO 4217]] കോഡുകള്‍കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം '''¥''' ആണ്. ജാപ്പനീസ് [[കഞ്ജി അക്ഷരമാല|കഞ്ജി അക്ഷരമാലയില്‍അക്ഷരമാലയിൽ]] ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്.
 
{{Econ-stub}}
{{ഏഷ്യയിലെ നാണയങ്ങള്‍നാണയങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജാപ്പനീസ് യെന്‍യെൻ]]
[[വര്‍ഗ്ഗംവർഗ്ഗം:ഏഷ്യയിലെ നാണയങ്ങള്‍നാണയങ്ങൾ]]
 
[[af:Jen]]
വരി 93:
[[no:Japansk yen]]
[[oc:Yen]]
[[os:Иенæ]]
[[pl:Jen]]
[[pt:Iene]]
"https://ml.wikipedia.org/wiki/ജാപ്പനീസ്_യെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്