"ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഗ്രൂപ്പ് >>> [[ബ്രിട്ടീഷ് ഫിസിക്കൽ ലാബോ
(ചെ.) യന്ത്രം പുതുക്കുന്നു: en:BPL Group
വരി 1:
{{prettyurl|British Physical Laboratories Group}}
{{Infobox Company
| company_name = ബിപിഎല്‍ബിപിഎൽ ഗ്രൂപ്പ്
| company_logo = <!-- Deleted image removed: [[Image:BPL logo.jpg]] -->
| company_type = [[Public company|Public]] ([[National Stock Exchange of India|NSE]], [[Bombay Stock Exchange|BSE]])
വരി 17:
| footnot
}}
അലക്കുയന്ത്രം, ശീതീകരണ യന്ത്രം മുതല്‍മുതൽ ആരോഗ്യ സം‌രക്ഷണ ഉപകരണങ്ങള്‍ഉപകരണങ്ങൾ ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള ഉപഭോക്‌തൃ ഉല്പന്നങ്ങള്‍ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[ഇലക്‌ട്രോണിക്]] സ്ഥാപനമാണ്‌ ''' ബിപിഎല്‍ബിപിഎൽ''' ഗ്രൂപ്പ് എന്ന ചുരുക്ക നാമത്തിലറിയപ്പെടുന്ന '''ബ്രിട്ടീഷ് ഫിസിക്കല്‍ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്'''<ref>{{cite web
|url=http://www.bplworld.com/group/Overview/ourhistory.asp
|title=BPL Company History
വരി 25:
== ചരിത്രം ==
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട്|പാലക്കാട്ട്നിന്ന്]] ബ്രിട്ടീഷ് ഫിസിക്കല്‍ഫിസിക്കൽ ലാബോറട്ടാറീസ് എന്ന നാമത്തില്‍നാമത്തിൽ [[ടി.പി.ജി. നമ്പ്യാര്‍നമ്പ്യാർ|ടി.പി.ജി. നമ്പ്യാരാണ്‌]] 1963 ല്‍ ഈ സ്ഥാപനത്തിന്‌ തുടക്കം കുറിച്ചത്. അന്ന് പ്രിസഷന്‍പ്രിസഷൻ പാനല്‍പാനൽ മീറ്ററുകളാണ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്നിർമ്മിച്ചുകൊണ്ടിരുന്നത്. [[അമേരിക്ക|അമേരിക്കയിലും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] ജോലിചെയ്ത നമ്പ്യാര്‍നമ്പ്യാർ അവിടുത്തെ പരിചയവും കഴിവും ഉപയോഗപ്പെടുത്തി ബി.പി.എല്ലിനെ മികച്ച ഒരു വീട്ടുപകരണ നിര്‍മ്മാണനിർമ്മാണ സ്ഥാപനമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നു.പക്ഷേ ഇന്ത്യയിലെ അന്നത്തെ പല നിയമങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ തുടങ്ങുന്നതിന്‌ തടസ്സമായിരുന്നു.ബി.പി.എല്ലിന് ഇത് കനത്ത വെല്ലുവിളിയായി.പിന്നീട് 1980 കളില്‍കളിൽ നിയമങ്ങള്‍നിയമങ്ങൾ കുറേക്കൂടി ഉദാരമാക്കിയതോട്കൂടി ടെലിവിഷന്‍ടെലിവിഷൻ നിര്‍മ്മാണംനിർമ്മാണം,ആശയവിനിമയോപാധികള്‍ക്കായുള്ളആശയവിനിമയോപാധികൾക്കായുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ എന്നിവ നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ തുടങ്ങി.
1990 കളിലെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായി [[വിപണി]] മത്സരാധിഷഠിതമായത് ബി.പി.എലിന്‌ വ്യാപാര രംഗത്ത് കൂടുതല്‍കൂടുതൽ കരുത്ത് നല്‍കിനൽകി.
 
== കൂട്ടു സംരംഭം ==
 
1982 മുതല്‍മുതൽ [[ജപ്പാന്‍ജപ്പാൻ]] ഇലക്‌ട്രോണിക് നിര്‍മ്മാണനിർമ്മാണ സ്ഥാപനമായ [[സാനിയോ|സാനിയോയ്മായി]] ബി.പി.എല്‍എൽ കൂട്ടുസം‌രഭത്തിലേര്‍പ്പെട്ടിട്ടുണ്ട്കൂട്ടുസം‌രഭത്തിലേർപ്പെട്ടിട്ടുണ്ട്.പക്ഷേ ഇത് വേണ്ടത്ര വിജയം കാണാത്തതിനാല്‍കാണാത്തതിനാൽ ബി.പി.എല്ലും സാനിയോയും വ്യത്യസ്ത മേഖലകളിലാണ്‌ ഇപ്പോള്‍ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ വ്യവസായസ്ഥാപനങ്ങള്‍വ്യവസായസ്ഥാപനങ്ങൾ]]
 
[[en:British Physical LaboratoriesBPL Group]]
[[hi:ब्रिटिश फिज़िकल लैबोरेटरीज़ समूह]]
[[it:British Physical Laboratories Group]]