"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ഉജ്ജയിനി|ഉജ്ജയിനിലെ]] രാജാവായിരുന്നു വിക്രമാദിത്യന് എന്നാണ് ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ [[ഭട്ടി|ഭട്ടിയും]], അനുചരനായ [[വേതാളം|വേതാളവും]] എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭര്‍തൃഹരി വിക്രമാദിത്യണ്റ്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാല്‍ നൈരാശ്യം പൂണ്ട് വനവാസത്തിനു പോകുമ്പോള്‍ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു
വിക്രമാദിത്യന് എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാര്ക്കും ഉണ്ടായിരുന്നു. ഇവരില്‍ ഏറ്റവും പ്രശസ്തന്‍ ഗുപ്തരാജാവായ [[ചന്ദ്രഗുപ്തന് II]] ആണ്. വിക്രമന് (ധീരന്), ആദിത്യന് (അദിതിയുടെ മകന്)എന്നീ പദങ്ങളില്‍ നിന്നാണ് വിക്രമാദിത്യന് എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളില്‍ ഏറ്റവും പ്രശസ്തന്‍ [[സൂര്യന്]] ആണ്. അതിനാല്‍ വിക്രമാദിത്യന് എന്ന പദം സൂര്യനെ കുറിക്കുന്നു.
|