"ചെകുത്താന്റെ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{SouthAm-stub}} ഫ്രഞ്ചു ഗയാനയിലെ തടവറകള്‍
(ചെ.) യന്ത്രം ചേർക്കുന്നു: ar:جزيرة الشيطان
വരി 1:
{{prettyurl|Devils Island}}
[[ചിത്രം:Ile du Diable.jpg|325px|right|thumb|ഡെവിള്‍സ്ഡെവിൾസ് ദ്വീപ്]]
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ഒരു ചെറു ദ്വീപാണ് '''ഡെവിള്‍സ്ഡെവിൾസ് ദ്വീപ്''' അല്ലെങ്കില്‍അല്ലെങ്കിൽ ചെകുത്താന്റെ ദ്വീപ്. മണല്‍ക്കാടുകളുംമണൽക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ദ്വീപ് ഉത്തര ഫ്രഞ്ച് ഗയാനയുടെ ഭാഗമാണ്. വിസ്തീര്‍ണംവിസ്തീർണം: 40 ച.കി.മീ. ഈ ദ്വീപും [[റോയല്‍റോയൽ ദ്വീപ്|റോയല്‍റോയൽ]], [[സെന്റ് ജോസഫ് ദ്വീപ്|സെന്റ് ജോസഫ് ദ്വീപുകളും]] ചേര്‍ന്നചേർന്ന [[സേഫ്റ്റി ഐലന്‍ഡ്സ്ഐലൻഡ്സ്]] (Safety Islands) ദ്വീപസമൂഹം മുന്‍കാലത്ത്മുൻകാലത്ത് 'ഡെവിള്‍സ്ഡെവിൾസ് ഐലന്‍ഡ്സ്ഐലൻഡ്സ്' എന്ന പേരില്‍പേരിൽ അറിയപ്പെട്ടിരുന്നു. [[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയില്‍അമേരിക്കയിൽ]] [[ഫ്രഞ്ച് ഗയാനാ]] തീരത്തു നിന്ന് ഉദ്ദേശം 13 കി.മീ. അകലെയാണ് ഡെവിള്‍സ്ഡെവിൾസ് ഐലന്‍ഡിന്റെഐലൻഡിന്റെ സ്ഥാനം.
 
== തടവറ ==
[[ചിത്രം:Iles-salut.png|right|250px|thumb|സേഫ്റ്റി ദ്വീപുകളുടെ ഭൂപടം. ''Île du Diable'' ആണ് ഡെവിള്‍സ്ഡെവിൾസ് ദ്വീപ്]]
[[1852]] മുതല്‍മുതൽ [[1946]] വരെ ഈ ദ്വീപിലും ഫ്രഞ്ചു ഗയാനയുടെ ചില ഭാഗങ്ങളിലുമായി കുപ്രസിദ്ധിയാര്‍ജിച്ചകുപ്രസിദ്ധിയാർജിച്ച ഒരു തടവുകേന്ദ്രം നിലവിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവിഭാഗങ്ങളിൽപ്പെട്ട കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്പാർപ്പിച്ചിരുന്നത്. അനാരോഗ്യകരമായ കാലാവസ്ഥ മൂലം മിക്ക തടവുകാരും ഇവിടെ വച്ചുതന്നെ മരണപ്പെട്ടിരുന്നു. 1895-ല്‍ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]] സൈനിക തലവനായിരുന്ന [[ആല്‍ഫ്രഡ്ആൽഫ്രഡ് ഡ്രേഫസ്]] (Alfred Dreyfus) ഇവിടെയെത്തിയതോടെയാണ് ഇവിടത്തെ തടവുകേന്ദ്രത്തിന്റെ ഭീകരമുഖം ലോകം അറിഞ്ഞത്.
 
 
[[1930]]-കളില്‍കളിൽ ഫ്രഞ്ചു ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരംനിർദേശപ്രകാരം ഇവിടെ എത്തിയ ഫ്രഞ്ച് [[സാല്‍വേഷന്‍സാൽവേഷൻ ആര്‍മിആർമി|സാല്‍വേഷന്‍സാൽവേഷൻ ആര്‍മിയുടെആർമിയുടെ]] ഒരു സംഘമാണ് ഡെവിള്‍സ്ഡെവിൾസ് ഐലന്‍ഡിലെഐലൻഡിലെ സ്ഥിതിഗതികള്‍സ്ഥിതിഗതികൾ മെച്ചപ്പെടുത്തുവാനുള്ള ആദ്യ ശ്രമങ്ങളാരംഭിച്ചത്. 1938-ല്‍ ഇവിടേക്ക് തടവുകാരെ നാടു കടത്തുന്നത് നിറുത്തലാക്കുകയും 1946-ല്‍ തടവുകേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു.
 
{{SouthAm-stub}}
 
[[വിഭാഗം:ഫ്രഞ്ചു ഗയാനയിലെ തടവറകള്‍തടവറകൾ]]
 
[[ar:جزيرة الشيطان]]
[[bs:Đavolje ostrvo]]
[[ca:Illa del Diable]]
"https://ml.wikipedia.org/wiki/ചെകുത്താന്റെ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്