"അന്തർദേശീയ ക്രിമിനൽ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|International Criminal Court}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 1998-ല്‍ [[റോം|റോമില്‍റോമിൽ]] നടന്ന സമ്മേളനത്തില്‍സമ്മേളനത്തിൽ രൂപം നല്‍കിയനൽകിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് '''അന്തര്‍ദേശീയഅന്തർദേശീയ ക്രിമിനല്‍ക്രിമിനൽ കോടതി '''(''International Criminal Court - I.C.C'') സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തില്‍പ്രമാണത്തിൽ (Rome Statute) 140-ഓളം രാജ്യങ്ങള്‍രാജ്യങ്ങൾ ഒപ്പ് വച്ചിട്ടുണ്ട്. 2002 ജൂലായ് - 1ന് [[ഹേഗ്]] ആസ്ഥാനമായി ഈ കോടതി പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍യുദ്ധക്കുറ്റങ്ങൾ, മാനവികതക്കെതിരായ കുറ്റകൃത്യങ്ങള്‍കുറ്റകൃത്യങ്ങൾ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. [[ന്യൂറംബര്‍ഗ്ന്യൂറംബർഗ് ട്രിബ്യൂണല്‍ട്രിബ്യൂണൽ|ന്യൂറംബര്‍ഗ്ന്യൂറംബർഗ് ട്രിബ്യൂണലിന്റേയും]] വംശഹത്യകള്‍വംശഹത്യകൾ കൈകാര്യം ചെയ്ത യു. എന്‍എൻ. ട്രിബ്യൂണലുകളിടേയും പരിഷ്കരിച്ച രൂപമാണ്‍രൂപമാൺ¬ അന്താരാഷ്ട്ര ക്രിമിനല്‍ക്രിമിനൽ കോടതി.
{{stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:നീതിന്യായ കോടതികള്‍കോടതികൾ]]
 
[[ar:المحكمة الجنائية الدولية]]
"https://ml.wikipedia.org/wiki/അന്തർദേശീയ_ക്രിമിനൽ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്