"അക്ഷയ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അക്ഷയ് കുമാര്‍ >>> അക്ഷയ് കുമാർ: പുതിയ ചില്ലുകളാക്കുന്നു
വരി 20:
 
== ആദ്യജീവിതം ==
രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരില്‍പേരിൽ [[പഞ്ചാബ്|പഞ്ചാബിലെ]] ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്. <ref>{{cite web|author=Verma, Sukanya|title=40 things you didn't know about Akki|date=[[September 5]], [[2007]]|url=http://www.rediff.com/movies/2007/sep/05akshay.htm|publisher=[[Rediff]]|accessdate=2008-03-14}}</ref> അദേഹത്തിന്റെ പിതാവ് ഒരു സര്‍ക്കാര്‍സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പ കാലത്തിലേ നൃത്തത്തില്‍നൃത്തത്തിൽ വളരെയധികം താല്‍പ്പര്യമുള്ളതാൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. [[ഡെല്‍ഹിന്യൂ ഡെൽഹി|ഡെല്‍ഹിയില്‍ഡെൽഹിയിൽ]] വളര്‍ന്നവളർന്ന അക്ഷയ് തന്റെ കുടുംബത്തോടൊപ്പം [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറി. <ref name="Move to Mumbai">{{cite web|author=Mohammed, Khalid|title=Akshay Kumar is a Punjabi by nature|date=[[March 22]], [[2007]]|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=f8e1ad8a-1b67-4624-a9e8-70fe165e42db&ParentID=832cab11-e5f8-4504-88ad-f12964e87072&MatchID1=4469&TeamID1=2&TeamID2=4&MatchType1=1&SeriesID1=1110&PrimaryID=4469&Headline=Akshay+Kumar+is+a+Punjabi+by+nature|publisher=[[Hindustan Times]]|accessdate=2007-04-14}}</ref>. മുംബൈയില്‍മുംബൈയിൽ [[കോലിവാല]] എന്ന പഞ്ചാബികള്‍പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു അക്ഷയും കുടുംബവും താമസിച്ചിരുന്നത്. <ref name="Move to Mumbai"/> He studied at Don Bosco School and then Khalsa College, where he took an interest in sports.<ref name="Move to Mumbai"/>
 
ആദ്യകാലത്തെ ജോലിക്ക് വേണ്ടി [[ബാങ്കോക്ക്|ബാങ്കോക്കിലേക്ക്]] പോയ അക്ഷയ് അവിടെനിന്ന് ആയോധനകലകളില്‍ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാര്‍ഷല്‍മാർഷൽ ആര്‍ട്സ്ആർട്സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങില്‍മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു. <ref name="Move to Mumbai"/>
 
== സിനിമജീവിതം ==
"https://ml.wikipedia.org/wiki/അക്ഷയ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്