"കബിനി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
[[പശ്ചിമഘട്ടം|പശ്ചിമ ഘട്ട]] മലനിരകളില്‍ ഉത്ഭവിച്ച്, [[വയനാട്|വയനാട്ടില്‍]] [[മാനന്തവാടി പുഴ]]യുടെയും [[പനമരം പുഴ]]യുടേയും സംഗമത്തില്‍ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.പടിഞ്ഞാറ് ദിശയില്‍ ഒഴുകി കര്‍ണാടകത്തില്‍ തിരുമകുടല്‍ നര്‍സിപൂരില്‍ കാവേരിയുമായി ചേരുന്നു.നുഗു,ഗുണ്ടല്‍, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ [[പോഷക നദികള്‍|പോഷക നദികളാണ്]]. [[മൈസൂര്]]‍ ജില്ലയില്‍ [[ഹെഗ്ഗദേവനകൊട്ട]]ക്കടുത്ത് [[ബീദരഹള്ളി]]ക്കും [[ബീച്ചനഹള്ളി]]ക്കും ഇടയില്‍ പണിഞ്ഞിരുക്കുന്ന [[കബിനി അണകെട്ട്]] [[ജലസേചനം|ജലസേചനത്തിനും]] [[വൈദ്യുതി ഉത്പാദനം|വൈദ്യുതി ഉത്പാദിക്കാനും]] ഉപയോഗിക്കുന്നു. കൂടാതെ [[ബന്ദിപൂര്‍ ദേശീയ ഉദ്യാനം|ബന്ദിപൂര്‍ ദേശീയ ഉദ്യാനവും]] <ref>Bandipur National Park </ref> [[നാഗര്‍ഹോളെ ദേശീയ ഉദ്യാനം|നാഗര്‍‌ഹോളെ ദേശീയ ഉദ്യാനവും]] (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)<ref> Nagarhole or Rajiv Gandhi National Park</ref> കബിനി ജലസംഭരണിയോട് ചെര്‍ന്ന് കിടക്കുന്നു. വേനല്‍ കാലങ്ങളില്‍ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാല്‍ വേനല്‍ കാലങ്ങളില്‍ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകര്‍ഷിക്കുന്നു.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<references/>
 
"https://ml.wikipedia.org/wiki/കബിനി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്