"അലക്സാണ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Александрия
(ചെ.) യന്ത്രം പുതുക്കുന്നു: la:Alexandria
വരി 90:
41 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്തിലെ 80%-ഓളം കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണ്.
 
ഉത്തര-മദ്ധ്യ ഈജിപ്തില്‍ഈജിപ്തിൽ [[മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടല്‍കടൽ|മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടല്‍ത്തീരത്തിന്റെകടൽത്തീരത്തിന്റെ]] 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. [[പ്രകൃതി വാതകം|പ്രകൃതി വാതക]] നിക്ഷേപവും സൂയസില്‍സൂയസിൽ നിന്നുള്ള [[പെട്രോളിയം|എണ്ണ]] പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. [[മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടല്‍കടൽ|മെഡിറ്ററേനിയന്‍മെഡിറ്ററേനിയൻ കടലിനും]] [[ചെങ്കടല്‍ചെങ്കടൽ|ചെങ്കടലിനും]] ഇടയിലായുള്ള സ്ഥാനം മൂലം മുന്‍മുൻ കാലങ്ങളില്‍കാലങ്ങളിൽ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു.
 
പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യില്‍യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി [[മഹാനായ അലക്സാണ്ടര്‍അലക്സാണ്ടർ ചക്രവര്‍ത്തിചക്രവർത്തി|മഹാനായ അലക്സാണ്ടര്‍അലക്സാണ്ടർ ചക്രവര്‍ത്തിയാണ്ചക്രവർത്തിയാണ്]] ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.
 
[[അലക്സാണ്ട്രിയയിലെ ദീപസ്തംഭം]], [[അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല]] തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.
== വിദ്യാഭ്യാസം ==
=== സർവ്വകലാശാലകൾ ===
=== സര്‍വ്വകലാശാലകള്‍ ===
അലക്സാണ്ട്രിയയില്‍അലക്സാണ്ട്രിയയിൽ ധാരാളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. [[അലക്സാണ്ട്രിയ സര്‍വ്വകലാശാലസർവ്വകലാശാല|അലക്സാണ്ട്രിയ സര്‍വ്വകലാശാലയാണ്സർവ്വകലാശാലയാണ്]] ഇവിടുത്തെ ഏറ്റവും വലിയ പൊതു സര്‍വ്വകലാശാലസർവ്വകലാശാല. സ്വകാര്യ ഫ്രഞ്ച് സര്‍വ്വകലാശൈലയാണ്സർവ്വകലാശൈലയാണ് [[സെനഗോര്‍സെനഗോർ സര്‍വ്വകലാശാലസർവ്വകലാശാല]]. രാഷ്ട്രമീമാംസ, [[ഹ്യുമാനിറ്റിസ്]] എന്നിവയിലാണ് ഇവിടെ പഠനം നടക്കുന്നത്. ആഫ്രിക്കന്‍ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിദ്യാര്‍ത്ഥികളെയാണ്വിദ്യാർത്ഥികളെയാണ് ഇവര്‍ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്.‍
<!--
==ഗതാഗതം==
===വ്യോമഗതാഗതം===
 
===ഹൈവേകൾ===
===ഹൈവേകള്‍===
 
===തീവണ്ടി===
വരി 111:
{{Egypt-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഈജിപ്തിലെ നഗരങ്ങള്‍നഗരങ്ങൾ]]
 
[[af:Alexandrië]]
വരി 155:
[[ko:알렉산드리아]]
[[kv:Ӧльӧксандрия]]
[[la:Alexandria Magna]]
[[lt:Aleksandrija]]
[[lv:Aleksandrija]]
"https://ml.wikipedia.org/wiki/അലക്സാണ്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്