"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Alcano
(ചെ.) യന്ത്രം ചേർക്കുന്നു: lb:Alkanen
വരി 1:
{{prettyurl|Alkane}}
[[ചിത്രം:Methane-2D-stereo.svg|right|thumb|ഏറ്റവും ലളിതമായ ആല്‍ക്കെയ്നായആൽക്കെയ്നായ മെഥേയ്ന്റെ രാസഘടന]]
[[കാര്‍ബണ്‍കാർബൺ]] (C) , [[ഹൈഡ്രജന്‍ഹൈഡ്രജൻ]] (H) മൂലകങ്ങള്‍മൂലകങ്ങൾ മാത്രം അടങ്ങുന്നതും ([[ഹൈഡ്രോകാര്‍ബണുകള്‍ഹൈഡ്രോകാർബണുകൾ]]), ആറ്റങ്ങള്‍ആറ്റങ്ങൾ [[ഏകബന്ധനം]] മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും ([[പൂരിത സംയുക്തങ്ങള്‍സംയുക്തങ്ങൾ]]), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് '''ആല്‍ക്കെയ്നുകള്‍ആൽക്കെയ്നുകൾ'''. '''[[പാരഫിനുകള്‍പാരഫിനുകൾ]]''' എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ആൽക്കെയ്നുകൾ [[ഓര്‍ഗാനിക്ഓർഗാനിക് സംയുക്തങ്ങള്‍സംയുക്തങ്ങൾ|ഓര്‍ഗാനിക്ഓർഗാനിക് സംയുക്തങ്ങളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര|ഹോമോലോഗസ് പരമ്പരയില്‍പരമ്പരയിൽ]] ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍അംഗങ്ങൾ തമ്മില്‍തമ്മിൽ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
ഓരോ കാര്‍ബണ്‍കാർബൺ ആറ്റത്തിനും 4 ബന്ധനങ്ങള്‍ബന്ധനങ്ങൾ ഉണ്ടായിരിക്കും ([[C-H ബന്ധനം|C-H]] അല്ലെങ്കില്‍അല്ലെങ്കിൽ [[C-C ബന്ധനം]]). ഓരോ ഹൈഡ്രജന്‍ഹൈഡ്രജൻ ആറ്റവും ഒരു കാര്‍ബണ്‍കാർബൺ ആറ്റവുമായി ബന്ധിക്കപ്പെട്ടിരിക്കും. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെകാർബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍കാർബൺ നട്ടെല്ല് അല്ലെങ്കില്‍അല്ലെങ്കിൽ കാര്‍ബണ്‍കാർബൺ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്‍ക്കെയ്നിലെആൽക്കെയ്നിലെ കാര്‍ബണ്‍കാർബൺ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍നിർണയിക്കാൻ ഉപയോഗിക്കുന്നത്.
 
[[ആല്‍ക്കൈല്‍ആൽക്കൈൽ ഗ്രൂപ്പ്]] എന്നത് ഒരു [[ഫങ്ഷണല്‍ഫങ്ഷണൽ ഗ്രൂപ്പ്]] അഥവാ ശാഖയാണ്. ആല്‍ക്കെയ്നുകളേപ്പോലെതന്നെആൽക്കെയ്നുകളേപ്പോലെതന്നെ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുംകാർബണും ഹൈഡ്രജനും മാത്രമാണ് ആല്‍ക്കൈല്‍ആൽക്കൈൽ ഗ്രൂപ്പിലെ ഘടകങ്ങള്‍ഘടകങ്ങൾ. [[മെഥൈല്‍മെഥൈൽ]], [[എഥൈല്‍എഥൈൽ]] ഗ്രൂപ്പുകള്‍ഗ്രൂപ്പുകൾ ഇതിന് ഉദാഹരണങ്ങളാണ്.
 
പൂരിത ഹൈഡ്രോകാര്‍ബണുകള്‍ഹൈഡ്രോകാർബണുകൾ 3 ഘടനകളില്‍ഘടനകളിൽ കാണപ്പെടുന്നു. രേഖീയ ഘടനയില്‍ഘടനയിൽ കാര്‍ബണ്‍കാർബൺ ആറ്റങ്ങള്‍ആറ്റങ്ങൾ പാമ്പിന്റെ രൂപത്തിനു സമാനമായ രീതിയില്‍രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കും (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>'''). ശാഖാ ഘടനയില്‍ഘടനയിൽ കാര്‍ബണ്‍കാർബൺ ചങ്ങല ഒന്നോ അതിലധികമോ ഭാഗങ്ങളില്‍ഭാഗങ്ങളിൽ പല ദിശകളിലേക്ക് വേര്‍പിരിയുംവേർപിരിയും(പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>, ''n''>3'''). ചാക്രിക ഘടനയില്‍ഘടനയിൽ കാര്‍ബണ്‍കാർബൺ ആറ്റങ്ങള്‍ആറ്റങ്ങൾ വൃത്ത രൂപത്തിലായിരിക്കും ബന്ധിക്കപ്പെട്ടിരിക്കുന്നത് (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''</sub>, ''n''>2'''). ഐ.യു.പി.എ.സി-യുടെ നിര്‍വചനംനിർവചനം അനുസരിച്ച് ഇതില്‍ഇതിൽ ആദ്യത്തെ രണ്ടെണ്ണം ആല്‍ക്കെയ്നുകളുംആൽക്കെയ്നുകളും മൂന്നാമത്തേത് ചാക്രികആല്‍ക്കെയ്നുമാണ്ചാക്രികആൽക്കെയ്നുമാണ് (സൈക്ലോആല്‍ക്കെയ്ന്‍സൈക്ലോആൽക്കെയ്ൻ). അതായത്, പൂരിത ഹൈഡ്രോകാര്‍ബണുകളെഹൈഡ്രോകാർബണുകളെ ആല്‍ക്കെയ്നുകളെന്നുംആൽക്കെയ്നുകളെന്നും സൈക്ലോആല്‍ക്കെയ്നുകളെന്നുംസൈക്ലോആൽക്കെയ്നുകളെന്നും വിഭാഗിച്ചിരിക്കുന്നു. സാങ്കേതികമായി സക്ലോആല്‍ക്കെയ്നുകള്‍സക്ലോആൽക്കെയ്നുകൾ ആല്‍ക്കെയ്നുകളല്ലആൽക്കെയ്നുകളല്ല. സക്ലോആല്‍ക്കെയ്നുകളെസക്ലോആൽക്കെയ്നുകളെ സൈക്ലിക് ആല്‍ക്കെയ്നുകളെന്നുംആൽക്കെയ്നുകളെന്നും വിളിക്കുന്നു.
 
സൃഷ്ടിക്കാനാവുന്നതില്‍സൃഷ്ടിക്കാനാവുന്നതിൽ ഏറ്റവും ലളിതമായ ആല്‍ക്കെയ്ന്‍ആൽക്കെയ്ൻ [[മീഥെയ്ന്‍മീഥെയ്ൻ]] ആണ്. ബന്ധനത്തിലേര്‍പ്പെടാവുന്നബന്ധനത്തിലേർപ്പെടാവുന്ന കാര്‍ബണുകളുടെകാർബണുകളുടെ എണ്ണത്തിന് പരിധിയില്ല. തന്മാത്ര ഒരു ഹൈഡ്രോകാര്‍ബണുംഹൈഡ്രോകാർബണും അചാക്രികവും അപൂരിതവുമായിരിക്കണമെന്നത് മാത്രമാണ് ഒരു ആല്‍ക്കെയ്നാകുന്നതിനുള്ളആൽക്കെയ്നാകുന്നതിനുള്ള നിബന്ധനകള്‍നിബന്ധനകൾ. അപൂരിത എണ്ണകളും മെഴുകുകളും വലിയ അപൂരിത ഹൈഡ്രോകാര്‍ബണുകള്‍ക്ക്ഹൈഡ്രോകാർബണുകൾക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ഇവയിൽ പ്രധാന കാര്‍ബണ്‍കാർബൺ ചങ്ങലയിലെ കാര്‍ബണുകളുടെകാർബണുകളുടെ എണ്ണം മിക്കപ്പോഴും 10-നേക്കാള്‍നേക്കാൾ അധികമായിരിക്കും.
 
ആല്‍ക്കെയ്നുകള്‍ആൽക്കെയ്നുകൾ ക്രീയാശീലം വളരെ കുറഞ്ഞവയും കുറച്ച് ജൈവിക പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ മാത്രമുള്ളവയുമാണ്.
== ഐസോമെറിസം ==
[[ചിത്രം:Saturated C4 hydrocarbons ball-and-stick.png|thumb|right| വ്യത്യസ്തമായ C<sub>4</sub>-ആല്‍ക്കെയ്നുകളുംആൽക്കെയ്നുകളും സൈക്ലോആല്‍ക്കെയ്നുകളുംസൈക്ലോആൽക്കെയ്നുകളും (ഇടതുനിന്ന് വലത്തേക്ക്): [[n-butane|''n''-ബ്യൂട്ടെയ്നും]] [[ഐസോബ്യൂട്ടെയ്നും]] C<sub>4</sub>H<sub>10</sub>-ന്റെ 2 ഐസോമെറുകളാണ് ; [[സൈക്ലോബ്യൂട്ടെയ്ന്‍സൈക്ലോബ്യൂട്ടെയ്ൻ|സൈക്ലോബ്യൂട്ടെയ്നും]] [[മെഥില്‍സൈക്ലോപ്രൊപ്പെയ്ന്‍മെഥിൽസൈക്ലോപ്രൊപ്പെയ്ൻ|മെഥില്‍സൈക്ലോപ്രൊപ്പെയ്നുംമെഥിൽസൈക്ലോപ്രൊപ്പെയ്നും]] C<sub>4</sub>H<sub>8</sub>-ന്റെ 2 ഐസോമെറുകളാണ്; ബൈസക്ലോ[1.1.0]ബ്യൂട്ടെയ്ന്‍ബ്യൂട്ടെയ്ൻ C<sub>4</sub>H<sub>6</sub>-ന്റെ ഒരേയൊരു ഐസോമെറാണ്; [[ടെട്രാഹെഡ്രെയ്ന്‍ടെട്രാഹെഡ്രെയ്ൻ]] (ചിത്രത്തിലില്ല) C<sub>4</sub>H<sub>4</sub>-ന്റെ ഏക ഐസോമെറാണ്.]]
 
മൂന്നിലധികം കാര്‍ബണുകളുള്ളകാർബണുകളുള്ള ആല്‍ക്കെയ്നുകളെആൽക്കെയ്നുകളെ പല രീതിയില്‍രീതിയിൽ ക്രമീകരിക്കാനാകും. [[ഘടനാ ഐസോമെര്‍ഐസോമെർ|ഘടനാ ഐസോമെറുകളുടെ]] രൂപവത്കരണത്തിന് ഇത് കാരണമാകുന്നു. കാര്‍ബണ്‍കാർബൺ ആറ്റങ്ങള്‍ആറ്റങ്ങൾ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതും ശാഖകളില്ലാത്തതുമായ ഘടനയാണ് ഒരു ആല്‍ക്കെയ്നിന്റെആൽക്കെയ്നിന്റെ ഏറ്റവും ലളിതമായ ഐസോമെര്‍ഐസോമെർ. ഇതിനെ ''n''-ഐസോമെര്‍ഐസോമെർ എന്ന് വിളിക്കാറുണ്ട്. എന്നാല്‍എന്നാൽ കാര്‍ബണ്‍കാർബൺ ചങ്ങല ഒന്നോ അതിലധികമോ ഇടങ്ങളില്‍ഇടങ്ങളിൽ ശാഖകളുള്ളതുമാകാം. ചങ്ങലയിലെ കാര്‍ബണുകളുടെകാർബണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാധ്യമായ ഐസോമെറുകളുടെ എണ്ണവും കൂടുന്നു. ഉദാഹരണമായി:
* C<sub>1</sub>: 1 ഐസോമെര്‍—ഐസോമെർ—[[മീഥെയ്ന്‍മീഥെയ്ൻ]]
* C<sub>2</sub>: 1 ഐസോമെര്‍—ഐസോമെർ—[[ഈഥെയ്ന്‍ഈഥെയ്ൻ]]
* C<sub>3</sub>: 1 ഐസോമെര്‍—ഐസോമെർ—[[പ്രൊപ്പെയ്ന്‍പ്രൊപ്പെയ്ൻ]]
* C<sub>4</sub>: 2 ഐസോമെറുകൾ—[[n-ബ്യൂട്ടെയ്ൻ|''n''-ബ്യൂട്ടെയ്ൻ]], [[ഐസോബ്യൂട്ടെയ്ൻ]]
* C<sub>4</sub>: 2 ഐസോമെറുകള്‍—[[n-ബ്യൂട്ടെയ്ന്‍|''n''-ബ്യൂട്ടെയ്ന്‍]], [[ഐസോബ്യൂട്ടെയ്ന്‍]]
* C<sub>12</sub>: 355 ഐസോമെറുകള്‍ഐസോമെറുകൾ
* C<sub>32</sub>: 27,711,253,769 ഐസോമെറുകള്‍ഐസോമെറുകൾ
* C<sub>60</sub>: 22,158,734,535,770,411,074,184 ഐസോമെറുകള്‍ഐസോമെറുകൾ, ഇവയില്‍ഇവയിൽ പലതും സ്ഥിരതയില്ലാത്തവയാണ്.
 
{{chem-stub}}
 
[[വർഗ്ഗം:ഹൈഡ്രോകാർബണുകൾ]]
[[വര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]]
[[വർഗ്ഗം:ആൽക്കെയ്നുകൾ]]
[[വര്‍ഗ്ഗം:ആല്‍ക്കെയ്നുകള്‍]]
 
[[ar:ألكان]]
വരി 60:
[[ku:Alkan]]
[[la:Alcanum]]
[[lb:Alkanen]]
[[lmo:Alcan]]
[[lt:Alkanas]]
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്