ചാരായം എന്ന വാക്ക് നാട്ടുഭാഷയില്നാട്ടുഭാഷയിൽ [[ചാരായം|മദ്യത്തെയാണ്]] (എഥ്നോള്എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും [[രസതന്ത്രം|രസതന്ത്രത്തില്രസതന്ത്രത്തിൽ]] [[ഓര്ഗാനികലായകംഓർഗാനികലായകം|ഓര്ഗ്ഗാനികലായകങ്ങളാണ്ഓർഗ്ഗാനികലായകങ്ങളാണ്]] (organic Solvents) ചാരായങ്ങള്ചാരായങ്ങൾ അഥവാ ആല്ക്കഹോളുകള്ആൽക്കഹോളുകൾ. [[ജൈവരസതന്ത്രം|ജൈവരസതന്ത്രത്തിലും]], [[ജൈവതന്ത്രം|ജൈവതന്ത്രത്തിലും]] (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്. ചാരായങ്ങള്ചാരായങ്ങൾ അഥവാ ആല്ക്കഹോളുകള്ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേര്ന്നചേർന്ന [[കാര്ബണികകാർബണിക സംയുക്തം|കാര്ബണികകാർബണിക സംയുക്തങ്ങളാണ്]]. ഇവയുടെ പേരുകള്പേരുകൾ -ഓള്ഓൾ (ol) എന്ന അക്ഷരങ്ങളില്അക്ഷരങ്ങളിൽ അവസാനിക്കുന്നവയണ്.
ഉദാ: [[എഥ്നോള്എഥ്നോൾ]], [[പ്രൊപ്പനോള്പ്രൊപ്പനോൾ]], [[ഫിനോള്ഫിനോൾ]], [[ബ്യൂട്ടനോള്ബ്യൂട്ടനോൾ]] മുതലയവ.
കാര്ബണികസംയുക്തങ്ങളുടെകാർബണികസംയുക്തങ്ങളുടെ അവസാന ഗ്രൂപ്പ് (വാല്വാൽ-sufix) അവയെ തിരിച്ചറിയാന്തിരിച്ചറിയാൻ സഹായിക്കുന്നു (-C=O യെ കീറ്റോണ്കീറ്റോൺ-ഓണ്ഓൺ-,ഉദാ:അസെറ്റോണ്അസെറ്റോൺ,-CH=O ആല്ഡിആൽഡി ഹൈഡുകള്ഹൈഡുകൾ-(റെഡ്യൂസ്ഡ് കീറ്റോണ്കീറ്റോൺ)ഉദാ:അസെറ്റാല്ഡിഹൈഡ്അസെറ്റാൽഡിഹൈഡ്,-CO-OH(ഹൈഡ്രൊക്സിലേറ്റ്ഡ് കീറ്റോണ്കീറ്റോൺ) ഉദാ:അസെറ്റിക്അസെറ്റിൿ ആസിഡ്,R-OH,ആല്ക്കഹോളുകള്ആൽക്കഹോളുകൾ].
ചാരായങ്ങള്ചാരായങ്ങൾ അഥവാ ആല്ക്കഹോളുകള്ആൽക്കഹോളുകൾ,പൊതുവെ 'പ്രൈമറി(primary)' 1°, സെക്കന്ററിസെക്കൻററി(secondary)2°,റ്റെറിഷറി(tertiary) (3°),എന്നിങ്ങനെ -OH ഗ്രൂപ്പ് ലെ കാര്ബണില്കാർബണിൽ ചേര്ന്നിരിയ്കുന്നചേർന്നിരിയ്കുന്ന മറ്റു കാര്ബണുകളുടെകാർബണുകളുടെ എണ്ണം മാറുന്നതിനനുസരിച്ചാണ് ഈ തരംതിരിവുകള്തരംതിരിവുകൾ.ഹൈഡ്രൊക്സിഗ്രൂപ്പ് ന്ൻ സ്ഥാനം പലപ്പൊഴും പേരു നല്കുന്നതിനുനൽകുന്നതിനു സഹായകമാകാറുണ്ട്.