"സമചതുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Quadrat (Geometrie)
(ചെ.) യന്ത്രം ചേർക്കുന്നു: ku:Çarçik
വരി 4:
!bgcolor=#e7dcc3 colspan=2|സമചതുരം

|align=center colspan=2|[[ചിത്രം:Kvadrato.svg|250px]]
[[ഒരു [[ക്രമചതുര്‍ഭുജംക്രമചതുർഭുജം|ക്രമചതുര്‍ഭുജമാണ്ക്രമചതുർഭുജമാണ്]] [[സമചതുരം]]]].

|bgcolor=#e7dcc3|[[Edge (geometry)|വശങ്ങളും]] [[Vertex (geometry)|ശീര്‍ഷങ്ങളുംശീർഷങ്ങളും]]||4

|bgcolor=#e7dcc3|[[Schläfli symbol]]s||{4}
t{2} or {}x{}

|bgcolor=#e7dcc3|[[കൊക്സെറ്റര്‍കൊക്സെറ്റർ-ഡൈന്‍കിന്‍ഡൈൻകിൻ ഡയഗ്രം]]||[[ചിത്രം:CDW ring.png]][[ചിത്രം:CDW 4.png]][[ചിത്രം:CDW dot.png]]
[[ചിത്രം:CDW ring.png]][[ചിത്രം:CDW 2.png]][[ചിത്രം:CDW ring.png]]

|bgcolor=#e7dcc3|[[സുഘടനാ ഗ്രൂപ്പ്]]||[[ഡൈഹെഡ്രല്‍ഡൈഹെഡ്രൽ]] (D4)

|bgcolor=#e7dcc3|[[വിസ്തീര്‍ണ്ണംവിസ്തീർണ്ണം]]
(''t''=വശത്തിന്റെ നീളം)||t2

|bgcolor=#e7dcc3|[[Iആന്തരിക കോണ്‍കോൺ]]
([[ഡിഗ്രി (കോണ്‍കോൺ)|ഡിഗ്രി]])||90°

[[യൂക്ലിഡ്|യൂക്ലീഡിയന്‍യൂക്ലീഡിയൻ]] [[ജ്യാമിതി|ജ്യാമിതിയില്‍ജ്യാമിതിയിൽ]] '''സമചതുരം''' എന്നാല്‍എന്നാൽ നാലുവശങ്ങള്‍നാലുവശങ്ങൾ തുല്യമായ ഒരു ക്രമബഹുഭുജമാണ്. ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.
== വർഗ്ഗീകരണം ==
== വര്‍ഗ്ഗീകരണം ==
ചതുര്‍ഭുജത്തിന്റെചതുർഭുജത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് സമചതുരം. ഈ രൂപത്തിന് 4 മട്ടകോണുകളും സമാന്തരവും തുല്യവുമായ എതിര്‍വശങ്ങളും‍എതിർവശങ്ങളും‍ ഉണ്ടായിരിക്കും.

== സൂത്രവാക്യങ്ങൾ ==
== സൂത്രവാക്യങ്ങള്‍ ==
നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ
* ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
* വിസ്തീര്‍ണ്ണംവിസ്തീർണ്ണം t2.അതായത് A = t2
ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തെവിസ്തീർണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയര്‍സ്ക്വയർ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.
== സ്വഭാവങ്ങൾ ==
== സ്വഭാവങ്ങള്‍ ==
* ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്‌‍, അതായത് മട്ടകോണുകളാണ്.
ഒരു സമചതുരത്തിലെ വികര്‍ണ്ണങ്ങളെല്ലാംവികർണ്ണങ്ങളെല്ലാം തുല്യമാണ്. വിപരീതമായി പറഞ്ഞാല്‍പറഞ്ഞാൽ ഒരു സമചതുര്‍ഭുജത്തിന്റെസമചതുർഭുജത്തിന്റെ വികര്‍ണ്ണങ്ങള്‍വികർണ്ണങ്ങൾ തുല്യമായാല്‍തുല്യമായാൽ അതൊരു സമചതുരമായിരിക്കും. സമചതുരത്തിന്റെ വികര്‍ണ്ണംവികർണ്ണം വശത്തിന്റെ നീളത്തിന്റെ <math>\sqrt{2}</math>മടങ്ങായിരിക്കും. ഈ മൂല്യത്തേയാണ് ''പൈത്തഗോറസ് സ്ഥിരാങ്കം'' എന്ന് പറയുന്നത്. അഭിന്നകം എന്ന് ആദ്യം തെളിയിക്കപ്പെട്ട സംഖ്യയാണിത്. ചതുരവും സമചതുര്‍ഭുജവുംസമചതുർഭുജവും ചേര്‍ന്നചേർന്ന രൂപമാണ് സമചതുരം.
== ചില വസ്തുതകള്‍വസ്തുതകൾ കൂടി ==
* നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
* ഒരു വൃത്തം സമചതുരത്തിനു ചുറ്റും വരച്ചാല്‍വരച്ചാൽ (പരിവൃത്തം)വൃത്തത്തിന്റെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെവിസ്തീർണ്ണത്തിന്റെ π / 2 മടങ്ങാണ്.
* ഒരു സമചതുരത്തില്‍സമചതുരത്തിൽ അന്തര്വൃത്തം വരച്ചാല്‍വരച്ചാൽ വൃത്തത്തിന്റെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെവിസ്തീർണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
* ഒരേ ചുറ്റളവുള്ള ഏതൊരു ചതുര്‍ഭുജത്തിനേക്കാളുംചതുർഭുജത്തിനേക്കാളും വിസ്തീര്‍ണ്ണംവിസ്തീർണ്ണം സമചതുരത്തിന് കൂടുതലാണ്.
== അവലംബം ==
http://mathworld.wolfram.com/Square.html
[[വിഭാഗം:ഗണിതം]]
[[വിഭാഗം:ജ്യാമിതി]]
{{ജ്യാമിതി-അപൂര്‍ണ്ണംഅപൂർണ്ണം|Square (geometry)}}

[[af:Vierkant]]
വരി 88:
[[km:ការ៉េ]]
[[ko:정사각형]]
[[ku:Çarçik]]
[[la:Quadrum]]
[[li:Veerkant]]
"https://ml.wikipedia.org/wiki/സമചതുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്