"പ്ലാസ്മ (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടുത്തത് തുടങ്ങുന്നു
 
പരിഭാഷ ശരിയാകില്ല.
വരി 1:
അയണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്. ഇതിനെ പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവില്‍ നിന്നോ തന്മാത്രയില്‍ നിന്നോ ഒന്നോ അതിലതിമോ ഇലക്ടോണുകള്‍ വേറിട്ടു പോയി രിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
സ്വതന്ത്ര ഇലക്ട്രിക്ക് ചാര്‍ജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങള്‍ക്ക് വിധേയമകുന്നു.
"https://ml.wikipedia.org/wiki/പ്ലാസ്മ_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്