"ഉത്തരധ്രുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Pòl Nòrd; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: yi:צפון פאלוס
വരി 1:
{| class="messagebox standard" style=background:{{{bgcol|#99B3FF}}}
|-
|align="center"| ഈ താള്‍താൾ വിവര്‍ത്തനംവിവർത്തനം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയില്‍വിക്കിയിൽ നിന്ന് നേരിട്ടു വിവര്‍ത്തനംവിവർത്തനം ചെയ്യാതെ [[ദക്ഷിണധ്രുവം]] എന്ന താളില്‍താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കില്‍അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി [[ദക്ഷിണധ്രുവം]] എന്ന താളിലും നടപ്പിലാക്കാന്‍നടപ്പിലാക്കാൻ നിര്‍ദ്ദേശിക്കുന്നുനിർദ്ദേശിക്കുന്നു.
|}
 
[[ചിത്രം:Arctic Ocean.png|275px|thumb|right|ആര്‍ട്ടിക്ക്ആർട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം]]
[[ചിത്രം:Noaa3-2006-0602-1206.jpg|thumb|275px|ഉത്തരധ്രുവ ദൃശ്യം]]
 
[[ആര്‍ട്ടിക്ആർട്ടിക് സമുദ്രം|ആര്‍ട്ടിക്ആർട്ടിക് സമുദ്രത്തില്‍സമുദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന '''ഉത്തരധ്രുവം''' അല്ലെങ്കില്‍അല്ലെങ്കിൽ '''ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം''', ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് [[ദക്ഷിണധ്രുവം|ദക്ഷിണധ്രുവത്തിന്]] നേര്‍നേർ എതിര്‍ദിശയില്‍എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും [[ഉത്തരകാന്തികധ്രുവം|ഉത്തരകാന്തികധ്രുവവും]] വ്യത്യസ്തമാണ്‌.
 
== ഭൂമിശാസ്ത്രം ==
:ഇതും കാണുക - [[ധ്രുവചലനം]]
 
ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിര്‍‌വചിക്കുന്നത്നിർ‌വചിക്കുന്നത് [[ഭൂമിയുടെ അച്ചുതണ്ട്]] ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ ഒന്നിനെയാണ്‌. (മറ്റേത് [[ദക്ഷിണധ്രുവം]] എന്നറിയപ്പെടുന്നു). [[ഭൂമിയുടെ അച്ചുതണ്ട്]] ചില "ചലനങ്ങള്‍ക്ക്ചലനങ്ങൾക്ക്" വിധേയമാകയാല്‍വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിര്‍‌വചനമല്ലനിർ‌വചനമല്ല.
 
ദക്ഷിണധ്രുവം 90° ഉത്തര-[[അക്ഷാംശം|അക്ഷാംശത്തില്‍അക്ഷാംശത്തിൽ]] സ്ഥിതി ചെയ്യുന്നു. [[രേഖാംശം]] നിര്‍‌വചനയീമല്ലനിർ‌വചനയീമല്ല.
 
ദക്ഷിണധ്രുവം കരയില്‍കരയിൽ സ്ഥിതി ചെയ്യുമ്പോള്‍ചെയ്യുമ്പോൾ, ഉത്ത്രധ്രുവം [[ആര്‍ട്ടിക്ക്ആർട്ടിക്ക് സമുദ്രം|ആര്‍ട്ടിക്ക്ആർട്ടിക്ക് സമുദ്രത്തിനു]] നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടല്‍മഞ്ഞുകടൽമഞ്ഞു പരപ്പില്‍പരപ്പിൽ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താല്‍ഇക്കാരണത്താൽ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിര്‍മ്മിക്കുകനിർമ്മിക്കുക അപ്രായോഗികമാണ്‌. എന്നാല്‍എന്നാൽ, [[സോവ്യറ്റ് യൂണിയന്‍യൂണിയൻ|സോവ്യറ്റ് യൂണിയനും]], പില്‍‌ക്കാലത്ത്പിൽ‌ക്കാലത്ത് [[റഷ്യ|റഷ്യയും]] ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകള്‍സ്റ്റേഷനുകൾ നിര്‍മ്മിച്ചിട്ടുണ്ട്നിർമ്മിച്ചിട്ടുണ്ട്, ഇവയില്‍ഇവയിൽ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.
 
ഉത്തരധ്രുവത്തില്‍ഉത്തരധ്രുവത്തിൽ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. <ref>[http://www.time.com/time/magazine/article/0,9171,810481-2,00.html "A Voyage of Importance"], ''Time'', [[ഓഗസ്റ്റ് 18]], 1958</ref> ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, [[ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്|ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ]] വടക്കന്‍വടക്കൻ തീരത്തുനിന്ന് 440 മൈല്‍മൈൽ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന [[കഫെക്ലുബ്ബെന്‍കഫെക്ലുബ്ബെൻ ദ്വീപ്]] ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരല്‍ക്കുനകള്‍ചരൽക്കുനകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.
 
== പര്യവേഷണം ==
:ഇതും കാണുക - [[ധ്രുവപര്യവേഷണം]]
ഉത്തരധ്രുവത്തില്‍ഉത്തരധ്രുവത്തിൽ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തില്‍കാര്യത്തിൽ ഇന്നും ഒരു തര്‍ക്കവിഷയമാണ്‌തർക്കവിഷയമാണ്‌. 1909 ഏപ്രില്‍ഏപ്രിൽ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കന്‍അമേരിക്കൻ പതാക നാട്ടി എന്ന് [[റോബര്‍ട്ട്റോബർട്ട് എഡ്വിന്‍എഡ്വിൻ പിയറി]] വാദിച്ചു. എന്നാല്‍എന്നാൽ പിയറിയുടെ പര്യവേഷണസംഘത്തില്‍പര്യവേഷണസംഘത്തിൽ മുന്‍പ്മുൻപ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന [[ഫ്രെഡറിക് ആല്‍ബര്‍ട്ട്ആൽബർട്ട് കുക്ക്]] 1908 ഏപ്രില്‍ഏപ്രിൽ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു<ref name=geo2>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Mudslinging in the Snow, Page no. 28</ref>.
 
തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ [[നാഷണല്‍നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി|നാഷണല്‍നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയെ]] ബോദ്ധ്യപ്പെടുത്താന്‍ബോദ്ധ്യപ്പെടുത്താൻ റോബര്‍ട്ട്റോബർട്ട് പിയറിക്ക് സാധിച്ചു. എന്നാല്‍എന്നാൽ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാര്‍ത്ഥരേഖകള്‍യഥാർത്ഥരേഖകൾ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു [[എസ്കിമോ]] (Inuit) അംഗങ്ങള്‍അംഗങ്ങൾ തങ്ങള്‍തങ്ങൾ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആര്‍ട്ടിക്ആർട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തില്‍ഉത്തരധ്രുവത്തിൽ നിന്നും കര കാണുക അസാദ്ധ്യമായതിനാല്‍അസാദ്ധ്യമായതിനാൽ കുക്കിന്റെ അവകാശവാദം സംശയമുണര്‍ത്തുന്നസംശയമുണർത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീര്‍ത്തുംതീർത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളില്‍രേഖകളിൽ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌<ref name=geo2/>.
 
== ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങള്‍അവകാശവാദങ്ങൾ ==
==സാമ്പത്തികമാനങ്ങൾ==
==സാമ്പത്തികമാനങ്ങള്‍==
[[ആഗോളതാപനം]] പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളില്‍പ്രകൃതിവിഭവങ്ങളിൽ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പല്‍കപ്പൽ യാത്ര (north west passage) വീണ്ടും സാധ്യമായാല്‍സാധ്യമായാൽ യുറോപ്പില്‍യുറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂര്‍ണ്ണമായുംപൂർണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങള്‍നിഗമനങ്ങൾ<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Who Owns the North Pole?, Page no. 28</ref>.
 
== കാലാവസ്ഥ ==
==സമയം==
== ഐതീഹ്യപരമായ സ്ഥാനം ==
[[പടിഞ്ഞാറന്‍പടിഞ്ഞാറൻ സംസ്കാരം|പടിഞ്ഞാറന്‍പടിഞ്ഞാറൻ സംസ്കാരത്തില്‍സംസ്കാരത്തിൽ]] ഉത്തരധ്രുവം [[സാന്താക്ലോസ്|സാന്താക്ലോസിന്റെ]] വാസസ്ഥലമാണ്. [[കാനഡ തപാല്‍തപാൽ സര്‍‌വീസ്സർ‌വീസ്]] ഉത്ത്രധ്രുവത്തിനു H0H 0H0 എന്ന [[പിന്‍‌കോഡ്പിൻ‌കോഡ്]] ആണ്‌ നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).
<!--In [[Western culture]], the geographic North Pole is the residence of [[Santa Claus]]. This seemingly mundane fact actually reflects an age-old esoteric mythology of [[Hyperborea]] that posits the North Pole, the otherworldly world-axis, as the abode of God and superhuman beings (see [[Joscelyn Godwin]], ''Arktos: The Polar Myth''). The popular mythological figure of the pole-dwelling Santa Claus thus functions as an esoteric archetype of spiritual purity and transcendence ([http://livingheritage.org/pole-spirits.htm]). [[Canada Post]] has assigned postal code H0H 0H0 to the North Pole (referring to Santa's traditional exclamation of "Ho-ho-ho!").<ref>[http://www.canadapost.ca/business/corporate/about/newsroom/pr/archive-e.asp?prid=1197 "Canada Post Launches 24th Annual Santa Letter-writing Program"], Canada Post press release, November 15, 2006</ref>
-->
വരി 39:
* [[ദക്ഷിണധ്രുവം]]
* [[ധ്രുവനക്ഷത്രം]]
* [[ആര്‍ട്ടിക്ആർട്ടിക് സമുദ്രം]]
* [[ആർട്ടിക് കൗൺസിൽ]]
* [[ആര്‍ട്ടിക് കൗണ്‍സില്‍]]
* [[ഉത്തരധ്രുവം, അലാസ്ക]]
 
വരി 46:
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.arctic-council.org Arctic Council]
* [http://www.northernforum.org The Northern Forum]
വരി 66:
 
{{Geo-stub|North Pole}}
[[വിഭാഗം:ഭൂമിയുടെ അഗ്രങ്ങള്‍അഗ്രങ്ങൾ]]
[[വിഭാഗം:ധ്രുവങ്ങള്‍ധ്രുവങ്ങൾ]]
[[വിഭാഗം:കാനഡയുടെ ഭൂമിശാസ്ത്രം]]
[[വിഭാഗം:ആര്‍ട്ടിക്ആർട്ടിക് കടല്‍കടൽ]]
 
{{Link FA|fr}}
വരി 151:
[[war:Katungtungan Amihanan]]
[[wo:Dottub Bëj-gànnaar]]
[[yi:צפון פאלוס]]
[[zh:北极点]]
[[zh-classical:北極]]
"https://ml.wikipedia.org/wiki/ഉത്തരധ്രുവം" എന്ന താളിൽനിന്ന് ശേഖരിച്ചത്