"റഡാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ast:Radar; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: ta:கதிரலைக் கும்பா
വരി 1:
{{prettyurl|Radar}}
[[ചിത്രം:Heathrow Airport radar tower P1180333.jpg|thumb|[[ലണ്ടണ്‍ലണ്ടൺ]] ഹീത്രോ വിമാനത്താവളത്തിലെ വ്യോമഗതാഗത നിയന്ത്രണ റഡാര്‍റഡാർ]]
 
[[വൈദ്യുത കാന്തിക തരംഗങ്ങള്‍തരംഗങ്ങൾ]] ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ്‌ '''റഡാര്‍റഡാർ'''. ''റേഡിയോ ഡിറ്റെക്ഷന്‍ഡിറ്റെക്ഷൻ ആന്‍ഡ്ആൻഡ് റേഞ്ചിങ്ങ്'' എന്നതിന്റെ ചുരുക്കമാണ്‌ ''റഡാര്‍റഡാർ''. ഇത് പ്രധാനമായും [[വിമാനം]], [[കപ്പല്‍കപ്പൽ]], വാഹനങ്ങള്‍വാഹനങ്ങൾ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന്‌ ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങള്‍ക്കുംസൈനികാവശ്യങ്ങൾക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയഅന്തർദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കുംവ്യോമയാനാവശ്യങ്ങൾക്കും അവശ്യം ആവശ്യമായ ഉപകരണമാണ്‌ റഡാര്‍റഡാർ.
 
റഡാര്‍റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ്‌ വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ കണ്ടെത്തുന്നത്. ഒരു വസ്തുവിന്റെ റഡാറിലുള്ള രൂപത്തിനെ ''റഡാര്‍റഡാർ ക്രോസ് സെക്ഷന്‍സെക്ഷൻ'' എന്നു വിളിക്കുന്നു.
 
== ഇതും കാണുക ==
[[സോണാർ]]
[[സോണാര്‍]]
 
{{Tech-stub}}
വരി 58:
[[sr:Радар]]
[[sv:Radar]]
[[ta:கதிரலைக் கும்பா]]
[[ta:றேடார்]]
[[th:เรดาร์]]
[[tr:Radar]]
"https://ml.wikipedia.org/wiki/റഡാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്