[[ബള്‍ഗേറിയബൾഗേറിയ|ബള്‍ഗേറിയയുടെബൾഗേറിയയുടെ]] തലസ്ഥാനമാണ് '''സോഫിയ''' ({{lang-bg|София}}, {{IPA2|ˈsɔfija|pron|Sofia.ogg}}). ബള്‍ഗേറിയയിലെബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വര്‍ഷത്തോളംവർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളില്‍പുരാതനനഗരങ്ങളിൽ ഒന്നാണ്.
== ഭൂമിശാസ്ത്രം ==
ബാള്‍ക്കന്‍ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാല്‍മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, [[അഡ്രിയാറ്റിക് കടല്‍കടൽ]], [[മദ്ധ്യ യൂറോപ്പ്]], [[കരിങ്കടല്‍കരിങ്കടൽ]] എന്നിവയുമായി മൂന്ന് ചുരങ്ങള്‍ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.
[[ചിത്രം:Sofia SPOT 1056.jpg|thumb|200px|right|Sofia seen from low orbit]]
=== കാലാവസ്ഥ ===
ചൂടും കൂടിയ ആര്‍ദ്രതയുമുള്ളആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen ''Cfb'')<ref>http://koeppen-geiger.vu-wien.ac.at/pdf/metz_15_3_0259_0263_kottek_wm.pdf</ref>. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോള്‍ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.