"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
രോഗങ്ങളുടെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ അറിയാമെങ്കിൽ പ്രധിരോധത്തിനും നിവാരണത്തിനും നിർമാർജനത്തിനുമുള്ള വഴികൾ മനസ്സിലാക്കാൻ സാധ്യമാണ്. എല്ലാ രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ സമൂഹത്തിൽ കാണുന്ന രോഗങ്ങളുടെ സമ്പൂർണ വിവരം ലഭിക്കുകയാണെങ്കിൽ അതിൽനിന്നു രോഗകാരണങ്ങളെ തേടിപ്പിടിക്കുവാൻ സാധിച്ചെന്നു വരും. അതിനെതുടർന്ന് ഈ രോഗകാരണങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റി സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുവാനും സാധിക്കും. ആകയാൽ മനുഷ്യ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെയും അനാരോഗ്യത്തിന്റെയും സമ്പൂർണ വിവരങ്ങൾ കിട്ടുന്നതിനും അതുവഴി അവയുടെ ഉദ്ഭവത്തിനുള്ള കാരണങ്ങളെ കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഒരു ശാസ്ത്രവിഭാഗമായിട്ടാണ് ഇന്നത്തെ ശാസ്ത്രജ്ഞന്മാർ എപ്പിഡമിയോളജിയെ കാണുന്നത്.
 
വൈദ്യശാസ്ത്രരംഗത്തു സാധാരണയായി ആശുപത്രികളിലും മറ്റും ഒരു വ്യക്തിയുടേയോ അല്ലങ്കിൽ ഏതാനും വ്യക്തികളുടെയോ രോഗാവസ്ഥയെ മാത്രമേ പഠനവിഷയമാക്കാറുള്ളു എങ്കിൽ എപ്പിഡെമിയോളജിയുടെ പരിധിയിൽ സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പല രാഷ്ട്രങ്ങളുടെ തന്നെയോ ഉള്ള നിലവാരാത്തിൽ ആരോഗ്യ-അനാരോഗ്യ അവസ്ഥകളുടെ പഠനവും സാമൂഹാരോഗ്യ-ഉന്നമനത്തിലുള്ള ഉപാധികളുടെ ഗവേഷണവും പെടുന്നു.<ref>http://www.answers.com/topic/epidemiology Study of disease distribution in populations</ref>
 
==രോഗവിവരണപഠനം==
"https://ml.wikipedia.org/wiki/സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്