"ഉഭയജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

262 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: nv:Biyáázh Tsʼǫʼasánígíí
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: gn:Ypegua)
(ചെ.) (യന്ത്രം ചേർക്കുന്നു: nv:Biyáázh Tsʼǫʼasánígíí)
[[ചിത്രം:Caerulea3 crop.jpg|thumb|200px|തവള ഒരു ഉഭയജീവിയാണ്]]
ജലത്തില്‍ജലത്തിൽ ജീവിക്കാന്‍ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂര്‍ണ്ണവളര്‍ച്ചപൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകള്‍പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് '''ഉഭയജീവികള്‍ഉഭയജീവികൾ''' എന്നു വിളിക്കുന്നത്. [[തവള]]യെക്കൂടാതെ [[ന്യൂട്ട്]], [[സലമാണ്ടര്‍സലമാണ്ടർ]], [[സീസിലിയന്‍സീസിലിയൻ]] മുതലായ ജീവികളും ഉഭയജീവികളില്‍ഉഭയജീവികളിൽ പെടുന്നു.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
ഉഭയജീവികള്‍ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ നിംഫുകള്‍നിംഫുകൾ എന്നു വിളിക്കുന്നു. നിംഫുകള്‍നിംഫുകൾ ജലത്തില്‍ജലത്തിൽ ജീവിക്കാന്‍ജീവിക്കാൻ നിര്‍ബന്ധിതമാണ്നിർബന്ധിതമാണ്. [[നിംഫ്]] ആയിരിക്കുമ്പോള്‍ആയിരിക്കുമ്പോൾ ഇവ മത്സ്യങ്ങളെ പോലെ ജലത്തില്‍ജലത്തിൽ ജീവിക്കുകയും, മത്സ്യങ്ങളെ പോലെ [[ശകുലങ്ങള്‍ശകുലങ്ങൾ]] ഉപയോഗിച്ച് ജലത്തില്‍ജലത്തിൽ ലയിച്ചിരിക്കുന്ന [[വായു]] ശ്വസിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണവളര്‍ച്ചപൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികള്‍ക്ക്ജീവികൾക്ക് [[ശ്വാസകോശം|ശ്വാസകോശവും]] കാലുകളും വളര്‍ന്നുവരുന്നുവളർന്നുവരുന്നു. ശരീരത്തിന്റെ പിന്‍ഭാഗംപിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂര്‍ണ്ണമായിപൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. ജലത്തില്‍ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികള്‍ക്ക്ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതില്‍മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. [[കണ്ണ്|കണ്ണുകളോടനുബന്ധിച്ച്]] കണ്‍പോളകളുംകൺപോളകളും [[കണ്ണീര്‍കണ്ണീർ ഗ്രന്ഥി]]കളുമുണ്ടാകും. മത്സ്യത്തിന് [[ആന്തരകര്‍ണ്ണംആന്തരകർണ്ണം|ആന്തരകര്‍ണ്ണമാണുണ്ടാവാറ്ആന്തരകർണ്ണമാണുണ്ടാവാറ്]]. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികള്‍ക്ക്ഉഭയജീവികൾക്ക് ശ്രവിക്കാനാവും.
[[ചിത്രം:Salamandra_salamandra_(Marek_Szczepanek).jpg|thumb|200px|സലമാണ്ടര്‍സലമാണ്ടർ മറ്റൊരു ഉഭയജീവി]]
ഉഭയജീവികള്‍ക്ക്ഉഭയജീവികൾക്ക് [[കര്‍ണ്ണപുടംകർണ്ണപുടം]] തലയുടെ പിന്‍ഭാഗത്താ‍വുംപിൻഭാഗത്താ‍വും ഉണ്ടാവുക. ചില ന്യൂട്ടുകള്‍ക്ക്ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളുക്കും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.
 
== പരിണാമം ==
[[നട്ടെല്ലികള്‍നട്ടെല്ലികൾ|നട്ടെല്ലികളുടെ]] കൂട്ടത്തില്‍കൂട്ടത്തിൽ [[മത്സ്യങ്ങള്‍മത്സ്യങ്ങൾ|മത്സ്യങ്ങളുടേയും]] [[ഉരഗങ്ങള്‍ഉരഗങ്ങൾ|ഉരഗങ്ങളുടേയും]] കൂട്ടത്തിലാണ് ഉഭയജീവികളുടെ സ്ഥാനം. മത്സ്യങ്ങളില്‍മത്സ്യങ്ങളിൽ നിന്നാണ് ഉഭയജീവികളുടെ പരിണാമം ആരംഭിക്കുന്നത്. 35 കോടി വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുമ്പ് കരയിലേക്കുള്ള ജീവികളുടെ പ്രയാണശ്രമത്തിന്റെ ആദ്യപടിയായി ഉണ്ടായ ജീവികളാണ് ഉഭയജീവികള്‍ഉഭയജീവികൾ. ഉഭയജീവികളില്‍ഉഭയജീവികളിൽ നിന്നാണ് ഉരഗങ്ങള്‍ഉരഗങ്ങൾ പരിണമിച്ചുണ്ടായത്.
 
{{biology-stub|Amphibian}}
{{Link FA|fi}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജന്തുജാലം]]
 
[[af:Amfibie]]
[[nn:Amfibium]]
[[no:Amfibier]]
[[nv:Biyáázh Tsʼǫʼasánígíí]]
[[oc:Amphibia]]
[[pam:Amphibian]]
3,555

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/650098" എന്ന താളിൽനിന്ന് ശേഖരിച്ചത്