"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Bulawan
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sco:Gowd; cosmetic changes
വരി 22:
ശുദ്ധസ്വര്‍ണം രുചിയില്ലാത്ത പദാര്‍ത്ഥമാണ്.{{Fact}} (എല്ലാ ലോഹങ്ങളുടേയും രുചിക്ക കാരണം അതിന്റെ [[അയോണ്‍|അയോണുകള്‍]] ആണ്{{Fact}}).
 
സ്വര്‍ണം [[സാന്ദ്രത|സാന്ദ്രതയേറിയ]] ഒരു വസ്തുവാണ്. ഒരു ക്യുബിക് മീറ്റര്‍ സ്വര്‍ണ്ണം 19300 കിലോഗ്രാം വരും. ([[കറുത്തീയം|കറുത്തീയത്തിന്റെ]] സാന്ദ്രത 11340 kg/m<sup>3</sup>-ഉം, ഏറ്റവും സാന്ദ്രതയേറിയ ലോഹമായ [[ഓസ്മിയം | ഓസ്മിയത്തിന്റെ]] സാന്ദ്രത 22610 kg/m<sup>3</sup>-ഉം ആണ്<ref>{{cite journal|title=Osmium, the Densest Metal Known|author=Arblaster, J. W.|journal=Platinum Metals Review|volume=39|issue=4|year=1995|pages=164|url=http://www.platinummetalsreview.com/dynamic/article/view/pmr-v39-i4-164-164}}</ref>)
 
1064° C താപനിലയില്‍ സ്വര്‍ണം ഉരുകാന്‍ തുടങ്ങുന്നു. 2808° C ആണ് ഇതിന്റെ [[ക്വഥനാങ്കം]]. ഇതിന്റെ [[ആപേക്ഷികസാന്ദ്രത]] 19.3 -ഉം [[അണുഭാരം]] 196.97-ഉം ആണ്.
വരി 98:
ക്ലോറൈഡുകളും അയോഡൈഡുകളുമാണ് സ്വര്‍ണത്തിന്റെ പ്രധാന സംയുക്തങ്ങള്‍ {{Fact}}
 
== അവലംബം ==
<references/>
 
വരി 215:
[[sah:Көмүс]]
[[scn:Oru]]
[[sco:Gowd]]
[[sh:Zlato]]
[[simple:Gold]]
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്