"പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുരസ്കാരങ്ങൾ
വരി 23:
}}
[[മമ്മൂട്ടി]], [[ശ്വേത മേനോൻ]], [[മൈഥിലി]] എന്നിവർ അഭിനയിച്ച് [[രഞ്ജിത്ത്]] സം‌വിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'''. [[ടി.പി. രാജീവൻ]] ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ ചിത്രം നേടി<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=93488|title=മമ്മൂട്ടി നടന്‍, ശ്വേത നടി, ചിത്രം പാലേരി മാണിക്യം |publisher=മാതൃഭൂമി|language=മലയാളം|accessdate=6 April 2010}}</ref>.
==പുരസ്കാരങ്ങൾ==
===[[‎കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2009]]===
* മികച്ച കഥാചിത്രം
* മികച്ച നടൻ : [[മമ്മൂട്ടി]]
* മികച്ച നടി : [[ശ്വേത മേനോൻ]]
* മേക്കപ്പ് : രഞ്ജിത്ത് അമ്പാടി
 
==അവലംബം==