"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബാലന്‍ കെ. നായര്‍ >>> ബാലൻ കെ. നായർ: പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 9:
ആദ്യചിത്രമായ ''[[നിഴലാട്ടം]]'' 1972-ല്‍ പുറത്തുവന്നു. പി.എന്‍. മേനോന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പിന്നിട് സിനിമയില്‍ സജീവമായ അദ്ദേഹം മലയാളത്തില്‍ 300-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. ''അതിഥി'', ''തച്ചോളി അമ്പു'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ''ഓപ്പോള്‍'' എന്ന ചിത്രത്തിലെ പരിവര്‍ത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലന്‍ കെ. നായര്‍ക്ക് 1981-ല്‍ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ [[ഭരത് അവാര്‍ഡ്]] ലഭിച്ചു.
 
''ഈനാട്'', ''ആര്യന്‍'', ''ഒരു വടക്കന്‍ വീരഗാഥ'' എന്നിവ ബാലന്‍ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ല്‍ പുറത്തുവന്ന ''കടവ്'' എന്ന ചിത്രമായിരുന്നു. ഒരു വള്ളം തുഴച്ചില്‍ക്കാരന്റെതോണിക്കാരന്റെ വേഷമായിരുന്നു ഇതില്‍ ബാലന്‍ കെ നായര്‍ക്ക്.
 
അവസാനകാലത്ത് ഒരുപാടു നാള്‍ രോഗബാധിതനായിരുന്ന ബാലന്‍ കെ നായര്‍ [[2000]] [[ഓഗസ്റ്റ് 26]]-നു തിരുവനന്തപുരത്ത് അന്തരിച്ചു.
"https://ml.wikipedia.org/wiki/ബാലൻ_കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്