"വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
* കവാടം താളിലെ '''തെരഞ്ഞെടുത്ത ലേഖനം''' പുതുക്കുക (മാസത്തിലൊരിക്കല്‍) - '''റസിമാന്‍'''
*കവാടം താളിലെ '''തെരഞ്ഞെടുത്ത ചിത്രം''' പുതുക്കുക (ആഴ്ചയിലൊരിക്കല്‍) -'''ഷിജു അലക്സ്'''
* '''ജ്യോതിശാസ്ത്രവാര്‍ത്തകളുടെ''' വിഭാഗം പുതുക്കുക (വാര്‍ത്ത വരുന്നതിനനുസരിച്ചു്. പക്ഷെ ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം) - '''ഷിജു അലക്സ്''','''രാഹുല്‍ ആനന്ദ്'''
* ആനുകാലിക '''ജ്യോതിശാസ്ത്രസംഭവങ്ങള്‍ക്കായുള്ള''' വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കല്‍ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ കവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം) - '''റസിമാന്‍'''
* '''നിങ്ങള്‍ക്കറിയാമോ''' എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കല്‍. ഇതു് കുറച്ച് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാണ്. ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന വിജ്ഞാനമുത്തുകള്‍ കണ്ടെത്താന്‍ അറിയുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്കു് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)