"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
|range_map_caption=ഭൂമിശാസ്ത്രപരമായ വിതരണം(ചുവപ്പ്) }}
വലുപ്പം കൂടിയതും പറക്കാന്‍ കഴിയാത്തതുമായ [[പക്ഷി|പക്ഷികളായിരുന്നു]] '''ഡോഡോ''' കള്‍(Raphus cucullatus) . ഇവയ്ക്ക് [[അരയന്നം|അരയന്നത്തോടായിരുന്നുഅരയന്നത്തോട് ]] രൂപസാദൃശ്യംരൂപസാദൃശ്യമുണ്ടെങ്കിലും [[പ്രാവ്|പ്രാവു വര്‍ഗ്ഗത്തില്‍പ്പെട്ടവയാണു]] ഡോഡോ പക്ഷികള്‍. 1 മീറ്റർമീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ പഴവര്‍ഗ്ഗങ്ങളെയാണുമരത്തില്‍നിന്നും ഭക്ഷണത്തിനായിപൊഴിഞ്ഞു ആശ്രയിച്ചിരുന്നതു.വീഴുന്ന [[പ്രാവ്|പ്രാവുപഴവര്‍ഗ്ഗങ്ങളാണു വര്‍ഗ്ഗത്തില്‍പ്പെട്ടവയാണു]]ഭക്ഷണമാക്കിയിരുന്നത്. ഡോഡോ പക്ഷികള്‍. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യന്‍ സമുദ്രത്തിലെ]] [[മൗറീഷ്യസ്|മൌറീഷ്യസ് ദ്വീപുകളായിരുന്നു]] ഇവയുടെ ആവാസ കേന്ദ്രം. ഇവ കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തില്‍പ്പെടുന്നു. ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു വംശനാശം വന്ന ജീവി വര്‍ഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. [[റെഡ് ലിസ്റ്റ്|റെഡ് ഡാറ്റാ ബുക്കില്‍]] ഇവ ചുവപ്പു താളുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
==ഡോഡോ ഇനങ്ങളും ശരീരപ്രക്രുതിയും==
 
വരി 31:
ഇന്ത്യന്‍ സമുദ്രത്തിലെ റീയുണിയന്‍ ദ്വീപുകളില്‍ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലര്‍ന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. (. മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ് റീയുണിയന്‍ ഡോഡോകള്‍.
*'''പെസോഫാപ്സ് സോളിറ്റാറിയ'''
മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപില്‍ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലുപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലര്‍ന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തില്‍ ഓടാന്‍ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളില്‍ പ്രതിരോധത്തിനായുള്ള [[ഗദ]] പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം.
==പ്രജനനം==
ഡോഡോകള്‍ പ്രജനനകാലത്ത് ഒരു [[മുട്ട]] മാത്രമേ ഇടാറുള്ളൂ. അതും നിലത്തുണ്ടാക്കിയ കൂടുകളില്‍.
 
==വംശനാശം==
Line 45 ⟶ 47:
==ഡൊഡൊപ്പക്ഷിയും കാല്‍വേറിയ വൃക്ഷവും==
അടുത്തിടെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു നിരീക്ഷണമാണു് [[കാല്‍വേറിയ]](''Tambalacoque'')<ref>http://www.jstor.org/pss/3545415</ref> വൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന [[കാല്‍വേറിയ]](''Tambalacoque'') മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ [http://en.wikipedia.org/wiki/Mutualism_%28biology%29 മ്യുച്വലിസം] എന്ന പ്രതിഭാസത്തിൽ പെടുന്നു.
അവര്‍ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസര്‍ജ്ജിക്കുമ്പോള്‍ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകള്‍ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം
([[ടര്‍ക്കിപ്പക്ഷി]]ക്കും ഈ കഴിവുണ്ടെന്നു അടുത്തകാലത്തായി വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു)
 
{{ഫലകം:Sarvavinjanakosam}}
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്