"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
[[മനുഷ്യര്‍]] മൌറിഷ്യസില്‍ കാലുകുത്തി 100 വര്‍ഷത്തിനുള്ളില്‍ ഡോഡോ [[സന്നിഗ്ദ്ധ ജീവി|സന്നിഗ്ദ്ധ(endangered) ജീവി]]<ref>“എങ്ങനെ എങ്ങനെ? പേജ് :11 പ്രസാധനം: [[കേരള ശാസ്ത്ര സാഹിത്യ പരിഷത്]]”</ref> ആയി.
[[പ്രമാണം:Dodo-Skeleton Natural History Museum London England.jpg|thumb|right|ഡോഡോയുടെ അസ്ഥികൂടം,നാഷണല്‍ ഹിസ്റ്റരി മ്യൂസിയം, ലണ്ടന്‍]]
1680-കളോടെ മൌറീഷ്യസില്‍ നിന്നും 1750-ല്‍ റീയുണിയനില്‍ നിന്നും 1800-കളില്‍ റോഡ്രിഗ്വെസില്‍ നിന്നും ഡോഡോകള്‍ അപ്രത്യക്ഷമായതായി ജീവാശ്മരേഖകളും[[ഫോസില്‍| ജീവാശ്മരേഖ]]കളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നല്‍കുന്നു<ref>http://www.bagheera.com/inthewild/ext_dodobird.htm</ref>. ഡോഡോ പക്ഷികളുടെ പൂര്‍ണ അസ്ഥികൂടങ്ങളുടെ [[ഫോസില്‍ |ജീവാശ്മങ്ങള്‍]] ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഡൊഡൊ മാത്രമല്ല മൌറീഷ്യസ്സില്‍ അന്നുണ്ടായിരുന്ന 45 പക്ഷി വര്ഗ്ഗങ്ങളില്‍ അതിജീവിച്ചത് 21 എണ്ണം മാത്രമാണ്!!
 
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്