"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bn, bo, br, ca, cs, da, de, eo, es, et, fa, fi, fr, gl, he, hi, hr, ht, hu, ia, id, io, is, it, ja, ko, lmo, lt, lv, mr, ms, nds, nl, nn, no, nrm, pl, pt, ro, ru, sh, simple, sl,
(ചെ.)No edit summary
വരി 45:
അടുത്തിടെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു നിരീക്ഷണമാണു് [[കാല്‍വേറിയ]](''Tambalacoque'')<ref>http://www.jstor.org/pss/3545415</ref> വൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന [[കാല്‍വേറിയ]](''Tambalacoque'') മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ [http://en.wikipedia.org/wiki/Mutualism_%28biology%29 മ്യുച്വലിസം] എന്ന പ്രതിഭാസത്തിൽ പെടുന്നു.
അവര്‍ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസര്‍ജ്ജിക്കുമ്പോള്‍ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകള്‍ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം ([[ടര്‍ക്കിപ്പക്ഷി]]ക്കും ഈ കഴിവുണ്ടെന്നു അടുത്തകാലത്തായി വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു)
 
{{ഫലകം:Sarvavinjanakosam}}
 
==അവലംബം==
Line 50 ⟶ 52:
{{commons|:category:Raphus cucullatus}}
{{reflist}}
 
[[ar:دودو]]
[[bg:Додо]]
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്