"സോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ht:Savon
വരി 11:
18-ാം നൂറ്റാണ്ടില്‍ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിര്‍മ്മാണം സാധ്യമായതോടെ സോപ്പ് നിര്‍മ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാര്‍ബണേറ്റ് ഇവ വെള്ളത്തില്‍ അലിപ്പിച്ചെടുത്ത് [[ചുണ്ണാമ്പ്|ചുണ്ണാമ്പുമായി]] ചേര്‍ത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവര്‍ത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിര്‍മീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചു കിട്ടുന്ന സോഡിയം സോപ്പിന് വിലകൂടുതലാണ്. എന്തായാലും സാധാരണക്കാരനു കൈയെത്തിക്കാന്‍ കഴിയാത്തത്ര അകലത്തിലായിരുന്നു സോപ്പ്.
19-ം നൂറ്റാണ്ടില്‍ സോഡിയം കാര്‍ബണേറ്റ് നിര്‍മ്മാണത്തിനുള്ള പുതിയ രീതി ([[ലെബ്ലാങ്ക് പ്രക്രിയ]]) ഉടലെടുത്തതൊടെ സോപ്പിന്റെ വില കുറഞ്ഞു.
 
ഇങ്ങനെ സോപ്പ് സാധരണക്കാർക്കുകൂടി പ്രാപ്യമായതോടെ ആളുകൾക്ക് ശുചിത്വപരിപാലനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധിക്കാനായതുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സിലും ജനസംഖ്യയിലും പൊടുന്നനെ കുത്തനെയുള്ള വളർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
 
== നിര്‍മ്മാണം ==
"https://ml.wikipedia.org/wiki/സോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്