"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = വിസ്‌മയത്തുമ്പത്ത് | image = | image si...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:44, 3 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിൽ അഭിനയിച്ച് 9 ഏപ്രില്‍ 2004 -ൽ പ്രദര്‍ശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്. മണിച്ചിത്രത്താഴിന്‌ ശേഷം ഫാസിൽ സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങിനെയാണ്‌ ഈ അവസ്ഥയിലെത്തിയത് എന്ന് തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റര്‍നാഷണല്‍, സെഞ്ച്വറി റിലീസ് എന്നിവര്‍ ചേര്‍ന്നാണ്.

വിസ്‌മയത്തുമ്പത്ത്
സംവിധാനംഫാസില്‍
നിർമ്മാണംഫാസില്‍
കഥഫാസില്‍
അഭിനേതാക്കൾമോഹന്‍ലാല്‍
മുകേഷ്
നെടുമുടി വേണു
നയന്‍താര
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദകുട്ടന്‍
ചിത്രസംയോജനംടി.ആര്‍. ശേഖര്‍, കെ.ആര്‍. ഗൌരീശങ്കര്‍
വിതരണംഅമ്മു ഇന്റര്‍നാഷണല്‍, സെഞ്ച്വറി റിലീസ്
റിലീസിങ് തീയതി9 ഏപ്രില്‍ 2004
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ ആണ്.

അഭിനേതാക്കള്‍

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങള്‍ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍

അണിയറ പ്രവര്‍ത്തകര്‍

പുറത്തേയ്ക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=വിസ്മയത്തുമ്പത്ത്&oldid=647428" എന്ന താളിൽനിന്ന് ശേഖരിച്ചത്