"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
(ചെ.) ++ |
||
വരി 2:
|name=ഡോഡോ
|fossil_range = Late [[Holocene]]
|image_caption= ഓക്സ്ഫൊർഡ് യുണിവെർസിറ്റി മ്യുസിയം
|status= EX
|status_system=iucn3.1
വരി 22:
|range_map_caption=ഭൂമിശാസ്ത്രപരമായ വിതരണം(ചുവപ്പ്) }}
==ഡോഡോ ഇനങ്ങളും ശരീരപ്രക്രുതിയും==
വരി 30:
ഇന്ത്യന്‍ സമുദ്രത്തിലെ റീയുണിയന് ദ്വീപുകളില്‍ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലര്‍ന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. റാഫസ് സോളിറ്റാറിയസ് (. മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ് റീയുണിയന് ഡോഡോകള്.
മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപില്‍ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലുപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലര്‍ന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തില്‍ ഓടാന്‍ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളില്‍ പ്രതിരോധത്തിനായുള്ള [[ഗദ]] പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം. ഡോഡോകള് പ്രജനനകാലത്ത് ഒരു [[മുട്ട]] മാത്രമേ ഇടാറുള്ളൂ.
==വംശനാശം==
[[മൗറീഷ്യസ്]] ദ്വീപില്‍ ജന്തുവാസം വളരെക്കുറവായിരുന്നു, [[സസ്തനി|സസ്തനികള്‍]]
അവ
[[പ്രമാണം:Dodo head and leg.jpg|thumb|left|ഡോഡോയുടെ ഉണങ്ങിയ തലയും കാലും]]
1505-ഇല് ദ്വീപില്‍ [[പോർച്ചുഗൽ|പോര്‍ച്ചുഗീസുകാര്‍]] കാല് കുത്തി. നാവികര്‍ക്കും അവരുടെ വളര്‍ത്തു മ്രുഗങ്ങള്‍ക്കും ഡോഡോകള് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുവായി മാറി. ഡോഡോയുടെ ഭീതിയില്ലായ്മ എന്ന സ്വഭാവമായിരുന്നു ഇതിനു കാരണം.ആയിരക്കണക്കിനു ഡോഡോകള് ഇത്തരത്തില്‍ കൊല്ലപ്പെട്ടു.മനുഷ്യരുടെ അധിനിവേശത്തിനൊപ്പം ക്ഷണിചും അല്ലതെയും എത്തിയ
[[മനുഷ്യര്‍]] മൌറിഷ്യസില്‍ കാലുകുത്തി 100 വര്‍ഷത്തിനുള്ളില്‍ ഡോഡോ [[സന്നിഗ്ദ്ധ ജീവി|സന്നിഗ്ദ്ധ(endangered) ജീവി]]<ref>“എങ്ങനെ എങ്ങനെ? പേജ് :11 പ്രസാധനം: [[കേരള ശാസ്ത്ര സാഹിത്യ
[[പ്രമാണം:Dodo-Skeleton Natural History Museum London England.jpg|thumb|right|ഡോഡോയുടെ അസ്ഥികൂടം,നാഷണല്‍ ഹിസ്റ്റരി മ്യൂസിയം, ലണ്ടന്‍]]
1680-കളോടെ മൌറീഷ്യസില് നിന്നും 1750-ല്‍ റീയുണിയനില്‍ നിന്നും 1800-കളില്‍ റോഡ്രിഗ്വെസില്‍ നിന്നും ഡോഡോകള് അപ്രത്യക്ഷമായതായി ജീവാശ്മരേഖകളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നല്കുന്നു<ref>http://www.bagheera.com/inthewild/ext_dodobird.htm</ref>. ഡോഡോ പക്ഷികളുടെ പൂര്‍ണ അസ്ഥികൂടങ്ങളുടെ ജീവാശ്മങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഡൊഡൊ മാത്രമല്ല മൌറീഷ്യസ്സില്‍ അന്നുണ്ടായിരുന്ന 45 പക്ഷി വര്‍ഗ്ഗങ്ങളില്‍ അതിജീവിച്ചത് 21 എണ്ണം മാത്രമാണ്!!
==ഡൊഡൊപ്പക്ഷിയും
അടുത്തിടെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു നിരീക്ഷണമാണു് [[കാല്‍വേറിയ]](''Tambalacoque'')<ref>http://www.jstor.org/pss/3545415</ref>
അവര്‍ നിരീക്ഷിച്ച പ്രകാരം ഈ
==അവലംബം==
{{wikispecies|Raphus cucullatus}}
{{commons|:category:Raphus cucullatus}}
{{reflist}}
[[en:Dodo]]
|