"സാൻഡ്‌വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സാന്‍ഡ്‌വിച്ച് >>> സാൻഡ്‌വിച്ച്: പുതിയ ചില്ലുകളാക്കുന്നു
വരി 8:
രണ്ട് ബ്രഡ്ഡുകള്‍ക്കിടയില്‍ മാംസം വെച്ചു തയ്യാറാക്കുന്ന ഭക്ഷണം മൊണ്ടേഗു തന്റെ പരിചാരകരോട് ആവശ്യപ്പെടാറ് പതിവായിരുന്നു. സാന്‍‌ഡ്‌വിച്ച് മുതലാളി ഈ ഭക്ഷണം ഇഷ്ടപ്പെടാന്‍ കാരണം ,കാര്‍ഡ് കളിക്കുന്നതിനിടയില്‍ കൈകളിലോ കാര്‍ഡിലോ എണ്ണയോ മറ്റോ ആവാതെ മാംസം ചേര്‍ത്ത ഈ ഭക്ഷണം കഴിക്കാന്‍ സാധിക്കും എന്നതായിരുന്നു. പിന്നീട് മറ്റുള്ള ആളുകളും "സാന്‍ഡ്‌വിച്ചിന്റെ അതേ പോലുള്ളത്" എന്ന പറഞ്ഞ് ഈ ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഈ പേര് വ്യാപകമായി എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.
==ചരിത്രം==
സന്ധ്യാ സമയത്ത് കാര്‍ഡ് കളിക്കുകയും മദ്യപിച്ചിരിക്കുകയും ചെയ്യുന്നവരുടെ ഒരു ഭക്ഷണമായിട്ടാണ്‌ സാന്‍ഡ്‌വിച്ചിനെ തുടക്കത്തില്‍ കണ്ടിരുന്നത്. പിന്നീടത് സമൂഹത്തിലെ ഉന്നത വര്‍ഗ്ഗങ്ങളുടെ ഒരു ആഹാര വിഭവമായി മാറി. പെട്ടെന്ന് പാചകം ചെയ്തെടുക്കാന്‍ കഴിയുന്നത്, ചെലവ് കുറഞ്ഞത് ,കൊണ്ടു പോകാന്‍ എളുപ്പമുള്ളത് എന്നീ കാരണങ്ങളാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ [[സ്പൈന്‍സ്പെയിൻ‍|സ്പൈനിലേയുംസ്പെയിനിലേയും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേയും]] വ്യവസായിക വിപ്ലവാനന്തരമുള്ള സമൂഹത്തിലും തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കിടയിലും സാന്‍ഡ്‌വിച്ച് പ്രചാരം നേടി<ref name=encyc>''Encyclopedia of Food and Culture'', Solomon H. Katz, editor (Charles Scribner's Sons: New York) 2003</ref>.
വൈകാതേ യുറോപ്പിന്‌ വെളിയിലേക്കും പ്രചാരം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടോടുകൂടി അമേരിക്കയിലും മെഡിറ്ററെനിയന്‍ മേഖലയിലും ഈ ഭക്ഷണ വിഭവം സ്വീകാര്യത നേടി<ref name=encyc/>.
 
"https://ml.wikipedia.org/wiki/സാൻഡ്‌വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്