"ഗനേരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 1:
{{prettyurl|Ganeriwala}}
{{ആധികാരികത}}{{വൃത്തിയാക്കേണ്ടവ}}
[[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] ഒരു നഗര കേന്ദ്രമായിരുന്നു ഇന്നത്തെ [[പാകിസ്താന്‍|പാകിസ്താനിലെ]] [[Punjab (Pakistan)|പഞ്ചാബിലുള്ള]] '''ഗനേരിവാല'''. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം കണ്ടെത്തിയത് 1975-ല്‍ പാകിസ്താനി പുരാവസ്തു ഗവേഷകനായ എം.ആര്‍. മുഗള്‍ ആണ്. [[ഹക്ര]] നദിയുടെ വരണ്ടുപോയ നദീതടത്തിന് (ഘാഗ്ഗര്‍ എന്നും സരസ്വതീനദി എന്നും അറിയപ്പെടുന്നു) അടുത്താണ് ഈ സ്ഥലം.
 
"https://ml.wikipedia.org/wiki/ഗനേരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്