"സഖാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Súdruh
(ചെ.)No edit summary
വരി 1:
{{prettyurl|Comrade}}
മലയാളത്തില്‍ [[കമ്യൂണിസ്റ്റ്]] [[പാര്‍ട്ടി|പാര്‍ട്ടിയുടെ]] അനുയായികള്‍ പരസ്‌പരം അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ് '''സഖാവ്'''.[[സുഹൃത്ത്]], [[കൂട്ടുകാരന്‍]], അനുഗാമി എന്നൊക്കെ ഉള്ള കേവലാര്‍ത്ഥത്തിനപ്പുറം ഒരു പ്രത്യേക ചട്ടക്കൂടിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comrade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീന്‍ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.
 
== വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/സഖാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്