"ജിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജിന്ന് (ഇസ്ലാം) >>> ജിന്ന്
No edit summary
വരി 1:
{{വിവക്ഷ|ജിന്ന്}}
[[File:Jinn from Ali manuscript.jpg|right|thumb|ജിന്നുകളെ ചിത്രീകരിച്ചിരിക്കുന്നു. ഇറാനിലെ ഗുലിസ്താൻ കൊട്ടാരത്തിൽ നിന്നുള്ള ചിത്രം (പതിനാറാം നൂറ്റാണ്ട്)]]
ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നാണ് ജിന്ന് ([[അറബി]]: جن). ജിന്ന് സമുഹത്തെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല{{fact}}. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/ജിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്