"ജിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, az, bg, bn, bs, ca, da, de, el, eo, es, fa, fi, fr, gl, he, hr, hu, id, it, ja, ko, ku, lt, ms, nl, no, pl, pt, ru, scn, sco, sh, simple, sr, sv, tg, th, tr, ur, uz
No edit summary
വരി 1:
[[File:Jinn from Ali manuscript.jpg|right|thumb|ജിന്നുകളെ ചിത്രീകരിച്ചിരിക്കുന്നു. ഇറാനിലെ ഗുലിസ്താൻ കൊട്ടാരത്തിൽ നിന്നുള്ള ചിത്രം (പതിനാറാം നൂറ്റാണ്ട്)]]
ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നാണ് ജിന്ന്. ജിന്ന് സമുഹത്തെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്.
[[വിഭാഗം:ഇസ്ലാമികം]]
"https://ml.wikipedia.org/wiki/ജിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്