"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,001 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളില്‍ താളാംഗങ്ങള്‍ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന തായമ്പകകള്‍ ഇക്കാലത്ത് സാധാരണമാണ്.
== ഘട്ടങ്ങള്‍ ==
തായമ്പകയില് പ്രധാനമായും മൂന്നു ഘട്ടങ്ങലാണ് ഉള്ളത്.ഇതില്‌ ആദ്യത്തേതും ദൈര്‍‌ഘ്യമേറിയതും ആയ ഭാഗം [[ചെമ്പട]] വട്ടം അഥവാ പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ [[കൂറ്|കൂറില്‍]] [[ചമ്പ|ചമ്പക്കൂറ്]], [[അടന്ത|അടന്തക്കൂറ്]] ഇവയില്‌ ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തില്‍‌ 'ഇടവട്ടം', 'ഇടനില' എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങലാണ്ഭാഗങ്ങളാണ് ഉള്ളത്.
 
== ഇതും കാണുക ==
 
[[en:Thayambaka]]
തായമ്പകയില് പ്രധാനമായും മൂന്നു ഘട്ടങ്ങലാണ് ഉള്ളത്.ഇതില്‌ ആദ്യത്തേതും ദൈര്‍‌ഘ്യമേറിയതും ആയ ഭാഗം ചെമ്പട വട്ടം അഥവ പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറില്‍ ചമ്പക്കൂറ്, അടന്തക്കൂറ് ഇവയില്‌ ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തില്‍‌ 'ഇടവട്ടം', 'ഇടനില', 'ഇരികിട'എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങലാണ് ഉള്ളത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/645999" എന്ന താളിൽനിന്ന് ശേഖരിച്ചത്