"ഭാർഗവചരിതം മൂന്നാം ഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം | image ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 54:
== കഥാതന്തു ==
{{രസംകൊല്ലി}}
കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാര്‍ഗ്ഗവന്‍ ([[മമ്മൂട്ടി]]) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയില്‍ നിന്ന് വന്ന മനോരോഗ വിദഗ്ധന്‍വിദഗ്ദ്ധന്‍ ഡോക്ടര്‍ ശാന്താറാമിനെ ([[ശ്രീനിവാസന്‍]]) സമീപിക്കുന്നു. കറന്റ് ഭാര്‍ഗ്ഗവനുമായുള്ള സമ്പര്‍ക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഒടുവില്‍ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാര്‍ഗ്ഗവന്‍ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.
{{രസംകൊല്ലി-ശുഭം}}
 
"https://ml.wikipedia.org/wiki/ഭാർഗവചരിതം_മൂന്നാം_ഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്