"കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 8:
G) Nasolacrimal canal]] --->
 
[[കണ്ണ്|കണ്ണിൽ]] നിന്നും പുറപ്പെടുന്ന ഒരു ദ്രാവകം ആണ് '''കണ്ണുനീർ''' അഥവാ കണ്ണീർ. ഇത് കണ്ണ് വൃത്തിയായി ഇരിക്കുവാനും ഈർപ്പമുള്ളതായി ഇരിക്കുവാനും സഹായിക്കുന്നു. [[ദു:ഖംദുഃഖം]], [[സന്തോഷം]] മുതലായ വികാരങ്ങളുടെ ഉയർന്ന അവസ്ഥ കണ്ണുനീർ പുറപ്പെടുവിക്കും. കോട്ടുവാ ഇടുമ്പോഴും കണ്ണീർ വരാം. കരയിലെ മിക്ക [[സസ്തനി|സസ്തനികളും]] കണ്ണീർ പുറപ്പെടുവിക്കുമെങ്കിലും, പൊതുവേ [[മനുഷ്യർ]] മാത്രമാണ് കരയുന്നതായി കണക്കാക്കപ്പെടുന്നത്.<ref>[http://ask.yahoo.com/20030313.html "Are human beings the only animals that cry?" Yahoo! Answers. March 13, 2003]</ref>
 
== കണ്ണുനീരിലെ രാസാഗ്നി ==
"https://ml.wikipedia.org/wiki/കണ്ണുനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്