"അഴകിയ രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1996-ൽ പുറത്തി
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
{{രസംകൊല്ലി}}
കോടീശ്വരനായ ശങ്കര്‍ദാസ്([[മമ്മൂട്ടി]]) താന്‍ ജനിച്ച് വളര്‍ന്ന നാട്ടീലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരുന്നു. ഗ്രാമത്തിലുള്ള ആര്‍ക്കും തന്നെ ശങ്കര്‍ദാസിന്റെ ഭൂതകാലം അറിയില്ല.നാട്ടിലെ പ്രമാണിയായിരുന്ന ചാത്തോത്ത് പണിക്കരുടെ([[രാജന്‍ പി ദേവ്]]) ആശ്രിതനായിരുന്നു കുട്ടിശങ്കരന്റെ അഥവാ ശങ്കര്‍ദാസിന്റെ അച്ഛന്‍.പണിക്കരുടെ മകളായ അനുരാധയായിരുന്നു. കുട്ടിശങ്കരന്റെ കളിക്കൂട്ടുകാരി.കൂട്ടുകാരിയുടെ കവിളത്ത് മുത്തം കൊടുത്ത കുറ്റത്തിന് പിടിക്കപ്പെടുന്ന കുട്ടിശങ്കരനെ അവന്റെ അച്ഛന്‍ പൊതിരെ തല്ലുന്നു.അന്ന് രാത്രി തന്റെ അനുക്കുട്ടിയോട് മാത്രം യാത്ര പറഞ്ഞ് കൊണ്ട് നാട് വിടുന്ന കുട്ടിശങ്കരന്‍ പിന്നീട് മുംബൈയിലെ കോടീശ്വരന്‍ ശങ്കര്‍ദാസായി തിരിച്ച് നാട്ടീലെത്തുന്നു.
തന്റെ ബാല്യകാല സുഹൃത്തായ അംബുജാക്ഷനോട് ([[ശ്രീനിവാസന്‍]]) മാത്രമേ ശങ്കര്‍ദാസ് താനാരെന്ന് വെളിപ്പെടുത്തുന്നുള്ളൂ.അനുരാധയെ തന്റേതാക്കുക തന്നെയായിരുന്നു ശങ്കര്‍ദാസിന്റെ ലക്ഷ്യം.സ്വത്തും സമൃദ്ധിയെല്ലാം ക്ഷയിച്ച് കുടുംബ പ്രാരാബ്ധങ്ങളുമായി കഴിയുകയായിരുന്നു പഴയ ചാത്തോത്തെ പണിക്കര്‍.അഞജലിയുടെ ബഹുമാനം പിടിച്ച് പറ്റാന്‍ ഒരു സിനിമാ നിര്‍മ്മിക്കുകയാണ് വഴി എന്ന അംബുജാക്ഷന്റെ വാക്ക് കേട്ട് ശങ്കര്‍ദാസ് സിനിമ പിടിക്കുന്നു.സിനിമാ സം‌വിധാനം ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് അനുരാധയുടെ കാമുകനെയാണ്([[ബിജു മേനോന്‍]] അവതരിപ്പിക്കുന്ന കഥാപാത്രം) എന്ന് ശങ്കര്‍ദാസ് അറിയുന്നില്ല.ചാത്തോത്ത് പണിക്കര്‍ക്കു ഒരു പാട് സാമ്പത്തിക സഹായം ചെയ്ത് കൊടുക്കുന്നുണ്ട് ശങ്കര്‍ദാസ്.എന്നാല്‍ ശങ്കരദാസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റുന്നു.അനുരാധയും സം‌വിധായകനും തമ്മിലുള്ള അടുപ്പം മനസ്സിലാക്കുന്ന ശങ്കര്‍ദാസ്.പിന്നീട് സം‌വിധായകനുമായി കൊമ്പുകോര്‍ത്ത് ഷൂട്ടിംഗ് പിരിച്ച് വിടുന്നു.ശങ്കര്‍ദാസ് അനുരാധയെ വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നതായി അറിയിക്കുന്നു.അച്ഛന്‍ കൈപ്പറ്റിയ പണത്തിന്റെ ബാധ്യതബാദ്ധ്യത മൂലം അനുരാധയ്ക്ക് ശങ്കര്‍ദാസിനെ വിവാഹം കഴിക്കേണ്ടി വരുന്നു.കടുത്ത പക തോന്നുന്ന അനുരാധ താന്‍ ഒരിക്കലും ഒരു കന്യകയായി ശങ്കര്‍ദാസിന്റെ മണിയറയിലെത്തില്ല എന്ന് തീരുമാനിച്ച് കാമുകനു സ്വയം സമര്‍പ്പിക്കുന്നു.തന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തന്റെ കാമുകന്‍ ശങ്കര്‍ദാസിന്റെ കൈയ്യില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയ വിവരം വിവാഹത്തിന് ശേഷമേ അനുരാധ അറിയുന്നുള്ളൂ.ഇതറിഞ്ഞ് തളര്‍ന്ന് പോകുന്ന അനുരാധ എല്ലാം കാര്യങ്ങളും ശങ്കര്‍ദാസിനോട് തുറന്നു പറയുന്നു.കടുത്ത വിഷമത്തോടെ ശങ്കര്‍ദാസ് അനുരാധയെ അവളുടെ വീട്ടില്‍ കൊണ്ടാക്കി എന്നന്നേക്കുമായി യാത്ര പറയുന്നു.എന്നാല്‍ തനിക്ക് അനുരാധയെ വെറുക്കാന്‍ ഒരിക്കലും കഴിയില്ല എന്ന് മനസ്സിലാക്കുന്ന ശങ്കര്‍ദാസ് തിരിച്ച് വന്ന് അനുരാധയ്ക്ക് മാപ്പ് കൊടുത്ത് അവളെ കൂട്ടിക്കൊണ്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
"https://ml.wikipedia.org/wiki/അഴകിയ_രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്