(ചെ.)
→ഇതും കാണുക
No edit summary |
(ചെ.) (→ഇതും കാണുക) |
||
[[en:Thayambaka]]
തായമ്പകയില് പ്രധാനമായും മൂന്നു ഘട്ടങ്ങലാണ് ഉള്ളത്.ഇതില് ആദ്യത്തേതും ദൈര്‍ഘ്യമേറിയതും ആയ ഭാഗം ചെമ്പട വട്ടം അഥവ പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറില്‍ ചമ്പക്കൂറ്, അടന്തക്കൂറ് ഇവയില് ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തില്‍ 'ഇടവട്ടം', 'ഇടനില', 'ഇരികിട'എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങലാണ് ഉള്ളത്.
|