"മെട്രിക് അളവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ഇന്ത്യയിൽ ==
ഇന്ത്യയിൽ മെട്രിക് അളവുകൾ പ്രാബല്യത്തിലാകാൻ തുടങ്ങുന്നത് 1957 ഏപ്രിൽ 1 മുതലാണ്‌. അടുത്ത അഞ്ചുവർഷകാലത്ത് മെട്രിക് അളവുകളും ബ്രിട്ടീഷ് അളവുകളും പ്രാബല്യത്തിലുണ്ടായിരുന്നു. 1962 ഏപ്രിൽ ഒന്നു മുതൽ മെട്രിക് അളവുകൽ പൂർണമായും ഇവിറ്റെഇവിടെ നിലവിലായി.<ref> http://en.wikipedia.org/wiki/Metrication_in_India </ref> അന്നു മുതൽ മറ്റു അളവുകൾക്കൊന്നും ഇന്ത്യയിൽ നിയമസാധുതയില്ല. അതിനു മുമ്പു നിയമസാധുതയുണ്ടായിരുന്നത് ഇംഗ്ലീഷ് അളവുതൂക്കങ്ങൾക്കായിരുന്നു.
 
== ആധാരങ്ങള്‍ ==
"https://ml.wikipedia.org/wiki/മെട്രിക്_അളവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്