"മുസ്‌ലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
{{ഇസ്‌ലാം‌മതം‎}}
[[ചിത്രം:Islam percentage by country.png|thumb|left|200px]]
ഈ കാലഘട്ടത്തിൽ [[ഇസ്‌ലാം മതം|ഇസ്‌ലാം മതത്തില്‍]] വിശ്വസിക്കുന്നവരെയാണ് മുസ്‌ലിം (അറബി: ;مسلم‎ ) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത് (സ്ത്രീ ലിംഗം : മുസ്‌ലിമ, (അറബി: مسلمة‎)).|<ref>{{cite web|title=വേഡ് നെറ്റ്, പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാല|url=http://wordnet.princeton.edu/perl/webwn?s=muslimah|accessdate=2008-09-11}}</ref> [[ഖുര്‍ ആന്‍]] [[ആദം]], [[നൂഹ്]], [[ഈസ]], [[മൂസ]] തുടങ്ങിയ നിരവധി പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്‌ സര്‍‌വ്വം സമര്‍പ്പിച്ച് ജീവിക്കുകയും, ദൈവ സന്ദേശം പ്രചരിപ്പിക്കുകയും, ദൈവത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിച്ചവരുമായ ഈ പ്രവാചകരെല്ലാം മുസ്‌ലിമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. [[മലബാര്‍]] പ്രദേശങ്ങളില്‍ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട്. മുസ്‌ലിം - مسلم - എന്ന പദത്തിന്നര്‍ഥം അല്ലാഹുവിന് സര്‍വസ്വവും സമര്‍പ്പിച്ചവര്‍ എന്നാണ്‍്. ഇത് ഇസ്‌ലാം മത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പ്രയോഗമാണ്‌. ഒരാള്‍ മുസ്‌ലിം ആകുന്നതിന് [[തൌഹീദ്]] തൌഹീദിന്റെ വചനം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കേണ്ടതൂണ്ട്. ദൈവമല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നു’(അറബി:ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്) മാണത്.
ഈ ലോകത്ത് മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ദൈവത്തിന്റെ ബോധനത്തിനനുസൃതമയി നിലകൊള്ളുകയും അതിനെതിരായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ട് അവയെല്ലാം ദൈവത്തിനു പൂര്‍ണ്ണമായും കീഴൊതുങ്ങിയവര്‍ അഥവാ മുസ്‌ലിം ആണെന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്.
== ജനസംഖ്യ ==
"https://ml.wikipedia.org/wiki/മുസ്‌ലിം" എന്ന താളിൽനിന്ന് ശേഖരിച്ചത്