"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
== നുറുങ്ങുകള്‍ ==
 
* വലിയ ക്രൈസ്തവതാപസനായിരുന്ന [[ഈജിപ്തിലെ അന്തോനീസ്|ഈജിപ്തിലെ അന്തോനീസിന്റെ]](ക്രി.പി. 251-356)ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം അത്തനാസിയൂസ് എഴുതിയാണ് എന്നു പറയപ്പെടുന്നു. <ref><http://www.fordham.edu/halsall/basis/vita-antony.html</ref>
 
* പുതിയനിയമത്തിലെ ഇന്നു അംഗീകരിക്കപ്പെടുന്ന 27 ഗ്രന്ഥങ്ങളുടെ പട്ടിക അതേ രൂപത്തില്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടു കാണുന്നത്, ക്രി.പി. 367-ല്‍ അത്തനാസിയൂസ് തന്റെ അധികാരസീമയിലുള്ള പള്ളികള്‍ക്കു എഴുതിയ ഈസ്റ്റര്‍ സന്ദേശത്തിലാണ്. <ref>http://www.christianodyssey.com/history/athanasius.htm</ref>
 
* ക്രിസ്തുമതത്തിന്റെ മുഖ്യധാരയില്‍പെടുന്ന വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പാഠഭേദങ്ങളിലൊന്ന് അത്തനാസിയൂസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഏന്നാല്‍, "അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" അദ്ദേഹം എഴുതിയതല്ല എന്നാണ് ഇന്നത്തെ പണ്ഡിതമതം. <ref>http://www.creeds.net/ancient/Quicumque.html</ref>
 
* അത്തനാസിയൂസിന്റെ സംഭവ ബഹുലമായ ജീവിതത്തില്‍ പല നാടകീയ മുഹൂര്‍ത്തങ്ങളും കണ്ടെത്തനാകും. ഒരിക്കല്‍ നായാട്ടു കഴിഞ്ഞ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു മുന്‍പില്‍ അപ്രതീക്ഷിതമായി ചാടിവീണ്, തനിക്ക് നീതി ലഭ്യമാക്കിത്തരണം എന്നു അദ്ദേഹം ആവശ്യപ്പെട്ട കഥ പ്രസിദ്ധമാണ്.<ref>http://www.quodlibet.net/perry-athanasius.shtml</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്