"മൈക്രോകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: fr:Microprogrammation
(ചെ.)No edit summary
(ചെ.) (യന്ത്രം പുതുക്കുന്നു: fr:Microprogrammation)
 
പ്രൊസസ്സര്‍ രൂപകല്‍പ്പന വേളയില്‍ ഒരു എന്‍ജിനീയര്‍ ആയിരിക്കും അതില്‍ മൈക്രോകോഡിനെ ചേര്‍ക്കുക. ഒരു റോം (ROM) അല്ലെങ്കില്‍ പി.എല്‍.എ. യില്‍ (പ്രോഗ്രാമബിള്‍ ലോജിക്ക് അറേ) ആയിരിക്കും ഇവ സൂക്ഷിക്കപ്പെടുക. ചിലവയില്‍ മൈക്രോകോഡ് സൂക്ഷിക്കുവാന്‍ എസ്.ആര്‍.എ.എം., ഫ്ലാഷ് മെമ്മറി എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ പ്രോഗ്രാമര്‍ക്കോ അസെംബ്ലി പ്രോഗ്രാമര്‍ക്കുപോലുമോ ഇവയെ മാറ്റാനോ ഉപയോഗിക്കാനോ കഴിയില്ല. ഒരേ കുടുബത്തില്‍പ്പെട്ട പ്രോസസ്സറുകളില്‍ ഒരു യന്ത്രഭാഷ ഉപയോഗിക്കാന്‍ കഴിയുന്നതുപോലെ മൈക്രോകോഡിനെ ഉപയോഗിക്കാന്‍ കഴിയില്ല, പ്രോസസ്സര്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്ക് സര്‍ക്യൂട്ടില്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ.
 
[[Category:കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്]]
[[Category:സിസ്റ്റം സോഫ്റ്റ്‌വെയര്‍]]
 
[[bs:Mikroprogram]]
[[es:Microcódigo]]
[[fa:ریزبرنامه‌سازی]]
[[frfi:MicrocodeMikro-ohjelma]]
[[fr:Microprogrammation]]
[[ko:마이크로코드]]
[[hr:Mikroprogramiranje]]
[[it:Microprogrammazione]]
[[nl:Microcode]]
[[ja:マイクロプログラム方式]]
[[ko:마이크로코드]]
[[nl:Microcode]]
[[pl:Mikroprogram]]
[[ru:Микрокод]]
[[sh:Mikroprogramiranje]]
[[simple:Microprogram]]
[[sr:Микропрограм]]
[[sh:Mikroprogramiranje]]
[[fi:Mikro-ohjelma]]
[[sv:Mikroprogram]]
[[tr:Mikroprogramlama]]
[[uk:Мікрокод]]
[[zh:微程序]]
 
[[Category:കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്]]
[[Category:സിസ്റ്റം സോഫ്റ്റ്‌വെയര്‍]]
1,707

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/644907" എന്ന താളിൽനിന്ന് ശേഖരിച്ചത്